Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പ്രാച്ചി താഴ്വര » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗം ഒഡിഷയിലെ പ്രധാന നഗരങ്ങളുമായെല്ലാം പ്രാച്ചി താഴ്വരക്ക് നല്ല ബന്ധമുണ്ട്. സ‍ംസ്ഥാന ഉടമസ്ഥതയിലുള്ള നിരവധി ബസുകള്‍ ഈ വഴിയില്‍ ഓടുന്നുണ്ട്. സംസ്ഥാനത്ത് ഏത് പ്രദേശത്ത് നിന്നും ടാക്സി വിളിച്ചും ഇവിടെയെത്താം.