Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുല്‍വാമ » ആകര്‍ഷണങ്ങള്‍
  • 01അസര്‍ ഷെരീഫ് പിഞ്ചൂര

    അസര്‍ ഷെരീഫ് പിഞ്ചൂര

    പുല്‍വാമ ജില്ലയിലെ ഏറ്റവും പവിത്രമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് അസര്‍ ഷെരീഫ് പിഞ്ചൂര. പ്രവാചകനായ മുഹമ്മദ് നബിയുടെ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ട് എന്നാണ് വിശ്വാസം.

    + കൂടുതല്‍ വായിക്കുക
  • 02അരിപാല്‍ നാഗ്

    അരിപാല്‍ നാഗ്

    പുല്‍വാമയിലെ പ്രകൃതിദത്തമായ ഒരു ഉറവയാണ് അരിപാല്‍നാഗ്. ത്രാലില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വാസ്തുര്‍ വാന്‍ എന്ന ചെറിയൊരു കുന്നില്‍നിന്നുമാണ് ഈ ഉറവ ആരംഭിക്കുന്നത്.

    + കൂടുതല്‍ വായിക്കുക
  • 03തര്‍സാറും മര്‍സാറും

    തര്‍സാറും മര്‍സാറും

    പുല്‍വാമയിലെ മനോഹരമായ രണ്ട് തടാകങ്ങളാണ് തര്‍സാറും മര്‍സാറും. നാഗ്‌ബേരനില്‍നിന്നും മൂന്നും അഞ്ചും കിലോമീറ്ററുകള്‍ ദൂരമേയുള്ളൂ ഈ തടാകങ്ങളിലേക്ക്.

    + കൂടുതല്‍ വായിക്കുക
  • 04ജമാ മസ്ജിദ്

    ജമാ മസ്ജിദ്

    മുഗള്‍ ഭരണകാലത്താണ് ഈ മസ്ജിദ് പണിതത് എന്നാണ് കരുതുന്നത്. കാശ്മീരിലെക്കുള്ള യാത്രാമദ്ധ്യേ മുഗള്‍ രാജാക്കന്മാര്‍ ഇവിടെ തങ്ങിയിരുന്നു.

    + കൂടുതല്‍ വായിക്കുക
  • 05അവന്തീശ്വര്‍ ക്ഷേത്രം

    പുല്‍വാമ ജില്ലയിലെ ജബ്‌വാരി ഗ്രാമത്തിലാണ് അവന്തീശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുല്‍വാമയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. വിഷ്ണുവിനും ശിവനും സമര്‍പ്പിച്ചിട്ടുള്ള ക്ഷേത്രമാണിത്. ആദ്യത്തെ ഉത്പല രാജാവായ...

    + കൂടുതല്‍ വായിക്കുക
  • 06ശിക്കാര്‍ഗഡ്

    ശിക്കാര്‍ഗഡ്

    ത്രാലില്‍നിന്നും 3 കിലോമീറ്റര്‍ യാത്രചെയ്താല്‍ ശിക്കാര്‍ഗഡിലെത്താം. കാശ്മീരിന്റെ അവസാനത്തെ രാജാവായ മഹാരാജാ ഹരിസിംഗ് ഇവിടെ വനസൗന്ദര്യം ആസ്വദിക്കാനായി എത്താറുണ്ടായിരുന്നു.

    + കൂടുതല്‍ വായിക്കുക
  • 07ഹര്‍പോറ

    ഹര്‍പോറ

    ഷോപിയാനില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് ഹര്‍പോറയിലേക്ക്. പ്രശസ്തമായ മുഗള്‍ റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കാറിലോ ബസ്സിലോ ഇവിടെയെത്താം.

    + കൂടുതല്‍ വായിക്കുക
  • 08പായേര്‍ ക്ഷേത്രം

    പായേര്‍ ക്ഷേത്രം

    ബുദ്ഗാമിന് സമീപത്ത് പുല്‍വാമയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരത്താണ് പായേര്‍ ക്ഷേത്രം. ഗ്രാമത്തിന്റെ പേരായ പായേര്‍ എന്ന് തന്നെയാണ് ക്ഷേത്രത്തിനും ലഭിച്ചിട്ടുള്ളത്. പായേച്ച് ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു.

    + കൂടുതല്‍ വായിക്കുക
  • 09നാഗ്‌ബേരന്‍

    നാഗ്‌ബേരന്‍

    പുല്‍വാമ ജില്ലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് നാഗ്‌ബേരന്‍. ത്രാലില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്.

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat