Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുരി » ആകര്‍ഷണങ്ങള്‍
  • 01രഘുരാജ്പൂര്‍

    രാജ്യത്തിന്‍െറ സാംസ്കാരിക -കലാ ഭൂപടത്തില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന ഗ്രാമമാണ് ഇത്.  പുരാതനമായ പട്ടചിത്ര പെയിന്‍റിംഗുകളുടെ ജന്‍മദേശം എന്ന നിലയിലാണ് ഇവിടം പ്രശസ്തമായത്. പ്രമുഖ ഒഡീസി നര്‍ത്തകനായ ഗുരു കേളൂചരണ്‍ മഹാപത്രയും...

    + കൂടുതല്‍ വായിക്കുക
  • 02പുരി,കൊണാര്‍ക്ക് മറൈന്‍ ഡ്രൈവ് റോഡ്

    പുരി,കൊണാര്‍ക്ക് മറൈന്‍ ഡ്രൈവ് റോഡ്

    പ്രമുഖ ആരാധനാ കേന്ദ്രങ്ങളായ പുരിയെയും കൊണാര്‍ക്കിനെയും കൂട്ടിയിണക്കുന്നതാണ് കടല്‍തീരത്തിലൂടെയുള്ള ഈ 35 കിലോമീറ്റര്‍ റോഡ്. തീരദേശത്തെ ചെറു വനങ്ങളടക്കം മനോഹര കാഴ്ചകളാണ് ഈ റോഡിന്‍െറ ഇരുവശത്തും യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. നിരവധി...

    + കൂടുതല്‍ വായിക്കുക
  • 03ബലിഹാര്‍ ചന്ദി ക്ഷേത്രം

    ബലിഹാര്‍ ചന്ദി ക്ഷേത്രം

    പ്രശസ്തമാണ് ഈ ദുര്‍ഗാ ക്ഷേത്രം. പുരിയില്‍ നിന്ന് 27 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ബ്രഹ്മഗിരിയിലേക്കും സതാപാദയിലേക്കുമുള്ള വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രത്തോട് ചേര്‍ന്നുള്ള മണല്‍കുന്നില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 04ബലിഗായി ബീച്ച്

    ബലിഗായി ബീച്ച്

    പുരിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ പുരി കൊണാര്‍ക്ക് മറൈന്‍ ഡ്രൈവ് റോഡിലാണ് ഈ കടല്‍തീരം.  കായലിന്‍െറ ശാന്തമായ ഓളങ്ങളും കടലിന്‍െറ രൗദ്രതയും തമ്മിലെ ഏറ്റുമുട്ടലാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സന്ദര്‍ശകര്‍...

    + കൂടുതല്‍ വായിക്കുക
  • 05ജഗന്നാഥ ക്ഷേത്രം

    പുരിയെന്ന തീരദേശ നഗരം ലോകത്തിന് മുന്നില്‍ അറിയപ്പെടുന്നത് തന്നെ ഈ ക്ഷേത്രത്തിന്‍െറ പേരിലാണെന്ന് വേണമെങ്കില്‍ പറയാം. ഒഡീഷയിലെ തന്നെ  ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മൂന്ന് മൂര്‍ത്തികളാണുള്ളത്. ഈ പ്രപഞ്ചത്തിന്‍െറ മുഴുവന്‍ ദൈവമായ...

    + കൂടുതല്‍ വായിക്കുക
  • 06ശ്രീലോക്നാഥ് ക്ഷേത്രം

    ശ്രീലോക്നാഥ് ക്ഷേത്രം

    ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെയാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രശസ്തിയില്‍ ജഗന്നാഥക്ഷേത്രത്തിന് തൊട്ടടുത്ത സ്ഥാനം കൈയാളുന്ന ഇവിടം നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. ...

    + കൂടുതല്‍ വായിക്കുക
  • 07ഗോവര്‍ധന്‍ മഠം

    ഗോവര്‍ധന്‍ മഠം

    വ്യത്യസ്ത വിഭാഗക്കാരായ സന്യാസിമാരെ ഒരുമിച്ചു കൂട്ടാന്‍ ആദി ശങ്കരാചാര്യ എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈ മഠം ഭോഗോ വര്‍ധന്‍ മഠം എന്നും അറിയപ്പെടാറുണ്ട്. പുരി നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഈ മഠം ഋഗ്വേദത്തിനായാണ് സ്ഥാപിച്ചത്. ജഗന്നാഥ...

    + കൂടുതല്‍ വായിക്കുക
  • 08ശ്രീ ഗുണ്ഡിച്ച ക്ഷേത്രം

    ശ്രീ ഗുണ്ഡിച്ച ക്ഷേത്രം

    രഥോല്‍സവവുമായി ബന്ധപ്പെട്ട് പ്രശസ്തമായ ഈ ക്ഷേത്രം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. പുരി ബസ്സസ്റ്റാന്‍റിന് സമീപം ഗുണ്ഡിച്ച സ്ക്വയറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഗുണ്ഡിച്ച ഘര്‍,ഗുണ്ഡിച്ച മന്ദിര്‍ എന്നീ പേരുകളിലും...

    + കൂടുതല്‍ വായിക്കുക
  • 09സ്വര്‍ഗ്ദ്വാര്‍

    സ്വര്‍ഗ്ദ്വാര്‍

    സ്വര്‍ഗത്തിലേക്കുള്ള കവാടം എന്ന് അര്‍ഥമുള്ള ഈ സ്ഥലം ഹൈന്ദവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന സ്ഥലമാണ്. കടലിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്ത് വെച്ച് മരണപ്പെടുന്നവരുടെ ആത്മാവിന് ഉടന്‍ മോക്ഷം ലഭിക്കുമെന്നും അവരെ സ്വര്‍ഗത്തിലേക്ക് നേരിട്ട്...

    + കൂടുതല്‍ വായിക്കുക
  • 10പുരി ബീച്ച്

    പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കടലില്‍ നീന്താന്‍ ഏറ്റവുംഅനുകൂല സാഹചര്യമുള്ള രാജ്യത്തെ മികച്ച ബീച്ചുകളില്‍ ഒന്നായതിനാല്‍...

    + കൂടുതല്‍ വായിക്കുക
  • 11ബേഡി ഹനുമാന്‍ ക്ഷേത്രം

    ബേഡി ഹനുമാന്‍ ക്ഷേത്രം

    ചങ്ങലയില്‍ ബന്ധിതനായ ഹനുമാനാണ് ഇവിടത്തെ പ്രതിഷ്ഠ. ചക്രനാരായണ്‍ ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്ത് കടലിന് സമീപമുള്ള ഈ ചെറിയ ക്ഷേത്രം പുരിയില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ദാരിയ (കടല്‍) മഹാവീര്‍...

    + കൂടുതല്‍ വായിക്കുക
  • 12സതാപദാ ഡോള്‍ഫിന്‍ സാങ്ച്വറി

    സതാപദാ ഡോള്‍ഫിന്‍ സാങ്ച്വറി

    പുരിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ഡോള്‍ഫിന്‍ സാങ്ച്വറി സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. ഇവിടെ ഡോള്‍ഫിന്‍ വ്യൂപോയിന്‍റില്‍ നിന്നാല്‍ ഭാഗ്യമുണ്ടെങ്കില്‍ മനുഷ്യരോട് ഏറ്റവും ഇണങ്ങുന്ന...

    + കൂടുതല്‍ വായിക്കുക
  • 13അലര്‍നാഥ് ക്ഷേത്രം

    അലര്‍നാഥ് ക്ഷേത്രം

    പുരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ബ്രഹ്മഗിരിയിലുള്ള ഈ ക്ഷേത്രം കൃഷ്ണ ഭക്തരുടെ തീര്‍ഥാടന കേന്ദ്രമാണ്. സത്യയുഗ കാലഘട്ടത്തിലുള്ള ഇവിടെയുള്ള ഒരു കുന്നിന്‍ മുകളില്‍ നിന്ന് ബ്രഹ്മാവ് മഹാവിഷ്ണുവിനെ വിളിച്ച് ആരാധിച്ചുവെന്നാണ് വിശ്വാസം....

    + കൂടുതല്‍ വായിക്കുക
  • 14മൗസിമ ക്ഷേത്രം

    മൗസിമ ക്ഷേത്രം

    ഗ്രാന്‍റ് റോഡില്‍ ജഗന്നാഥ ക്ഷേത്രത്തിനും ഗുണ്ടിച്ച ക്ഷേത്രത്തിനും ഇടയിലാണ് മൗസിമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അര്‍ധാസിനി എന്നും അറിയപ്പെടുന്ന മൗസിമാ ദേവി ജഗന്നാഥ ഭഗവാന്‍െറ മാതാവിന്‍െറ സഹോദരിയാണെന്നാണ് വിശ്വാസം. മുമ്പ് കടല്‍ക്ഷോഭം ഉണ്ടയ...

    + കൂടുതല്‍ വായിക്കുക
  • 15ചക്ര തീര്‍ഥ ക്ഷേത്രം

    ചക്ര തീര്‍ഥ ക്ഷേത്രം

    പുരിയുടെ വടക്കുഭാഗത്ത് ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള ചക്ര തീര്‍ഥ ക്ഷേത്രം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലത്തില്‍ ഒന്നാണ്. പ്രമുഖ തീര്‍ഥാടന കേന്ദ്രം കൂടിയായ ഈ ക്ഷേത്രം ചക്ര നാരായണ ക്ഷേത്രം, ചക്ര നരസിംഹ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed