Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുരി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മികച്ച റോഡ് സൗകര്യമാണ് ഇങ്ങോടുള്ളത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും സ്വകാര്യ ബസുകളും ധാരാളം ഇങ്ങോട് ഓടുന്നുണ്ട്. കൊല്‍ക്കത്ത -പുരി റൂട്ടിലും ബസുകള്‍ ഓടുന്നുണ്ട്. പുരിയിലെ കാഴ്ചകള്‍ കാണാന്‍ സംസ്ഥാന ടൂറിസം കോര്‍പ്പറേഷന്‍ ഡീലക്സ് ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.