Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുഷ്കര്‍ » കാലാവസ്ഥ

പുഷ്കര്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Pushkar, India 32 ℃ Sunny
കാറ്റ്: 29 from the W ഈര്‍പ്പം: 17% മര്‍ദ്ദം: 1009 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 29 ℃ 84 ℉ 41 ℃105 ℉
Tuesday 07 May 29 ℃ 84 ℉ 41 ℃105 ℉
Wednesday 08 May 28 ℃ 83 ℉ 39 ℃102 ℉
Thursday 09 May 27 ℃ 81 ℉ 37 ℃98 ℉
Friday 10 May 26 ℃ 79 ℉ 37 ℃99 ℉

പുഷ്കറില്‍  പ്രധാനമായും ചൂടും ഈര്‍പ്പവും ഉള്ള കാലാവസ്ഥ ആണെങ്കിലും  ശൈത്യവും വര്‍ഷക്കാലവും അനുഭവപ്പെടുന്നു. പുഷ്കര്‍ സന്ദര്‍ശിക്കുന്നതിന് ഏറ്റവും പറ്റിയ സമയം  ഒക്ടോബറിനും മാര്‍ച്ചിനും ഇടക്കാണ്. ലോകത്തെ ഏറ്റവും വലിയതും  കേള്‍വികേട്ടതുമായ   പുഷ്കര്‍ വാര്‍ഷിക പ്രദര്‍ശനവും  ഒട്ടകച്ചന്തയും  ഇക്കാലത്താണ് .

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ യാണ് വേനല്‍ക്കാലം  താപ നില  40 ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയരും . 25 ഡിഗ്രീ സെല്‍ഷ്യസ് വരെ താഴ്ന്ന താപവും അനുഭവപ്പെടും.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. പുഷ്കറില്‍ കുറഞ്ഞ തോതില്‍ മാത്രം മഴ ലഭിക്കുന്നത് കാരണം ഈര്‍പ്പമുള്ള  അന്തരീക്ഷമാണ് .ഈ കാലാവസ്ഥ സപ്തംബര്‍ വരെ തുടരും .

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ യാണു ശീതകാലം . ആഹ്ലാദ കരമായ കാലാവസ്ഥയാണ്  ഇക്കാലത്ത്.  താപ നില കുറഞ്ഞത്‌  8 ഡിഗ്രീ സെല്‍ഷ്യസും കൂടിയത് 25ഡിഗ്രീ സെല്‍ഷ്യസും ആയിരിക്കും ശൈത്യ കാലത്ത് അനുഭവപ്പെടുക.