Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റായ്ഗഡ് കോട്ട » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ്‌ വഴി എത്തിച്ചേരുന്നതാണ് ഉത്തമം. ദേശീയ പാത 7 വഴി റായ്ഗഡ് മുംബൈയുമായി ബന്ധപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ ലോണാവാല, ഖാണ്ടല, മതേരന്‍, പൂനെ എന്നിവിടങ്ങളില്‍ നിന്നും റായ്ഗഡില്‍ എത്താം.