Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റായ്ഗഡ് കോട്ട » കാലാവസ്ഥ

റായ്ഗഡ് കോട്ട കാലാവസ്ഥ

വേനല്‍ക്കാലം

ശരാശരി താപനില 28 മുതല്‍ 30 ഡിഗ്രീ സെല്‍ഷ്യസ് ആണ്. മറാഠാ യോദ്ധാക്കള്‍ക്ക് പൊള്ളുന്ന ചൂടില്‍ നിന്നും തണുപ്പും ആശ്വാസവും നല്‍കിയിരുന്നത് കോട്ടയുടെ കല്‍മതിലുകളും ഗുഹകളുമായിരുന്നു.

മഴക്കാലം

പച്ചപ്പ്‌ നിറഞ്ഞ ചുറ്റുവട്ടവും അനര്‍ഗ്ഗളം ഒഴുകുന്ന കായലുകളും നദികളും മഴക്കാലതാണ് ഏറെ സുന്ദരം.

ശീതകാലം

രാത്രി ശരാശരി താപനില 12 ഡിഗ്രീ സെല്‍ഷ്യസും പകല്‍ 25 ഡിഗ്രീ സെല്‍ഷ്യസ്സുമാണ്. മഴക്കാലം പോലെ തന്നെ സന്ദര്‍ശനത്തിനു പറ്റിയ സമയമാണിത്.