വനയാത്ര ആവേശമായി കൊണ്ടുനടക്കുന്നവര്‍ക്ക് റൈസണില്‍ ഏറെ അവസരങ്ങളുണ്ട്. ദീര്‍ഘദൂരം കാല്‍നടയായി സഞ്ചരിച്ച് ഈ ഹിമാലയന്‍ മനോഹര ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്ന സഞ്ചാരികള്‍ നിരവധിയാണ്. നിരവധി ട്രക്കിംഗ് റൂട്ടുകള്‍ ഉള്ളതില്‍...
കുത്തിയൊഴുകുന്ന നദിയെ റബര്‍ ചങ്ങാടത്തില്‍ തുഴഞ്ഞ് കീഴ്പ്പെടുത്തുന്ന സാഹസിക വിനോദമാണ് വൈറ്റ്വാട്ടര്‍ റാഫ്റ്റിംഗ്. ഹിമാലയന്‍ നദികളില്‍ ഇത് പലപ്പോഴും അപകടകരമാകാറുണ്ട്. ബിയാസ് നദീതീരത്ത് ക്യാമ്പ് ചെയ്ത ശേഷം റാഫ്റ്റിംഗില്‍ ഏര്‍പ്പെടാനുള്ള...