Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജമുണ്ട്രി » ആകര്‍ഷണങ്ങള്‍
  • 01ശ്രീ ബാല ത്രിപുരസുന്ദരീ ക്ഷേത്രം

    ശ്രീ ബാല ത്രിപുരസുന്ദരീ ക്ഷേത്രം

    രാജമുണ്ട്രിയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്‌ ശ്രീ ബാല ത്രിപുരസുന്ദരീ ക്ഷേത്രം. ഗോദാവരി നദിയുടെ തീരത്താണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. രാജമുണ്ട്രിക്ക്‌ ദക്ഷിണ കാശി എന്ന പേര്‌ സമ്മാനിച്ചിരിക്കുന്നത്‌ ഈ...

    + കൂടുതല്‍ വായിക്കുക
  • 02കൊണസീമ

    കൊണസീമ

    കര്‍ണ്ണാടകയിലെ ഈസ്റ്റ്‌ ഗോദാവരി ജില്ലയിലാണ്‌ കൊണസീമ. ഇത്‌ വളരെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌. മനോഹരമായ നിരവധി കാഴ്‌ചകള്‍ കൊണ്ട്‌ സമ്പന്നമാണിവിടം. ഗൗതമി, വസിഷ്‌ഠ നദികളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന...

    + കൂടുതല്‍ വായിക്കുക
  • 03ശ്യാമളാംബ അമ്മാവരി ദേവസ്ഥാനം

    ശ്യാമളാംബ അമ്മാവരി ദേവസ്ഥാനം

    രാജമുണ്ട്രിയിലെ മറ്റൊരു പ്രശസ്‌തമായ ക്ഷേത്രമാണ്‌ ശ്യാമളാംബ അമ്മാവരി ദേവസ്ഥാനം. സോമലമ്മ അമ്മാവരു ദേവിയുടെ വിഗ്രഹം മാറ്റിയാണ്‌ ഇവിടെ ശ്യാമളാംബ ദേവീ പ്രതിഷ്‌ഠ നടത്തിയതെന്ന്‌ പറയപ്പെടുന്നു. പാര്‍വ്വതി ദേവിയുടെ ഒമ്പത്‌ രൂപങ്ങളില്‍...

    + കൂടുതല്‍ വായിക്കുക
  • 04പാല്‍ ചൗക്‌

    പാല്‍ ചൗക്‌

    രാജമുണ്ട്രിയിലെ പ്രശസ്‌തമായ വാണിജ്യകേന്ദ്രമാണ്‌ പാല്‍ ചൗക്‌. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബിപിന്‍ ചന്ദ്രപാലിന്റെ പേരാണ്‌ ഈ ഭാഗത്തിന്‌ നല്‍കിയിരിക്കുന്നത്‌. വന്ദേമാതരം പ്രക്ഷോഭത്തിനിടെ ബിപിന്‍ ചന്ദ്രപാല്‍ ഇവിടം...

    + കൂടുതല്‍ വായിക്കുക
  • 05കംബലാ ടാങ്ക്‌

    കംബലാ ടാങ്ക്‌

    1845ല്‍ ആണ്‌ കംബലാ ടാങ്കും കംബലാ ചൗള്‍ട്രിയും നിര്‍മ്മിച്ചത്‌. കംഭം നരസിംഗ റാവു പന്തലുവാണ്‌ കംബം ചൗള്‍ട്രി നിര്‍മ്മിച്ചത്‌. ഹിന്ദുക്കളുടെ ശവസംസ്‌കാരം നടത്താനുള്ള സ്ഥലമായി ഇവിടം ഉപയോഗിച്ചിരുന്നു. കംബലാ ടാങ്ക്‌ കംഭല...

    + കൂടുതല്‍ വായിക്കുക
  • 06മരടിമല്ലി ഇക്കോ ടൂറിസം

    മരടിമല്ലി ഇക്കോ ടൂറിസം

    പ്രകൃതിക്ക്‌ ഇണങ്ങുന്ന തരത്തിലുള്ള നിരവധി വിനോദസഞ്ചാര സാധ്യതകള്‍ സന്ദര്‍ശകര്‍ക്കായി മരടിമല്ലി ഇക്കോ ടൂറിസം കരുതിവച്ചിട്ടുണ്ട്‌. നിങ്ങളുടെ യാത്രയില്‍ മരടിമല്ലി കൂടി ഉള്‍പ്പെടുത്തുക. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത...

    + കൂടുതല്‍ വായിക്കുക
  • 07ആനംകലകേന്ദ്രം

    ആനംകലകേന്ദ്രം

    രാജമുണ്ട്രിയിലെ ഒരേയൊരു ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ്‌ ആനംകലാകേന്ദ്രം. ആനം കുടുംബമാണ്‌ സ്‌റ്റേഡിയം സ്ഥാപിച്ചത്‌. സ്റ്റേഡിയത്തിന്റെ പരിപാലനത്തിന്റെ ചുമതല രാജമുണ്ട്രി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ്‌. പ്രവര്‍ത്തനം ആരംഭിച്ചതു...

    + കൂടുതല്‍ വായിക്കുക
  • 08ശ്രീ ഗൗതമി ഗ്രന്ഥാലയം

    ശ്രീ ഗൗതമി ഗ്രന്ഥാലയം

    വലിയ രണ്ട്‌ ഗ്രന്ഥശാലകളായിരുന്ന വസുരായ ഗ്രന്ഥാലയവും രത്‌നകവി ഗ്രന്ഥാലയവും ഒന്നിച്ചു ചേര്‍ത്ത്‌ നിര്‍മ്മിച്ച അതിബൃഹത്തായ ഗ്രന്ഥശാലയാണ്‌ ശ്രീ ഗൗതമി ഗ്രന്ഥാലയം. വസുരായ ഗ്രന്ഥാലയം സ്ഥാപിച്ചത്‌ വസുദേവ സുബ്ബരായഡുവും രത്‌ന്‌കവി...

    + കൂടുതല്‍ വായിക്കുക
  • 09ആല്‍കോട്ട്‌ ഗാര്‍ഡന്‍സ്‌

    ആല്‍കോട്ട്‌ ഗാര്‍ഡന്‍സ്‌

    ആല്‍കോട്ട്‌ ഗാര്‍ഡന്‍സ്‌ ഒരു ഉല്ലാസകേന്ദ്രമാണ്‌. ദിവ്യ ഗ്യാന സമാജിന്‌ നേതൃത്വം നല്‍കിയിരുന്ന ആല്‍കോട്ടിന്റെ പേരിലാണ്‌ ഇവിടം അറിയപ്പെടുന്നത്‌. ഇവിടെ വച്ചാണ്‌ ദിവ്യ ഗ്യാന സമാജിന്റെ പതിവ്‌ യോഗങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 10സര്‍ ആര്‍തര്‍ കോട്ടണ്‍ മ്യൂസിയം

    സര്‍ ആര്‍തര്‍ കോട്ടണ്‍ മ്യൂസിയം

    ആദ്യകാലത്ത്‌, ഗോദാവരി നദിക്ക്‌ കുറുകെ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിന്‌ നേതൃത്വം നല്‍കിയ ബ്രിട്ടീഷ്‌ എന്‍ജിനീയറായ സര്‍ ആര്‍തര്‍ കോട്ടണിന്റെ സ്‌മരണാര്‍ത്ഥം സ്ഥാപിച്ച മ്യൂസിയമാണിത്‌. ദൗളേശ്വരം...

    + കൂടുതല്‍ വായിക്കുക
  • 11കോടിലിങ്കേശ്വര ക്ഷേത്രം

    കോടിലിങ്കേശ്വര ക്ഷേത്രം

    കാക്കിനാടയില്‍ നിന്ന്‌ 45 കിലോമീറ്റര്‍ അകലെ ദ്രക്ഷരാമമം ക്ഷേത്രത്തിന്‌ സമീപമാണ്‌ കോടിലിങ്കേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ഈ ക്ഷേത്രം രാജമുണ്ട്രിയിലെ പ്രധാന ടൂറിസ്റ്റ്‌...

    + കൂടുതല്‍ വായിക്കുക
  • 12ദമേര്‍ല രാമറാവു ആര്‍ട്ട്‌ഗ്യാലറി

    ദമേര്‍ല രാമറാവു ആര്‍ട്ട്‌ഗ്യാലറി

    രാജമുണ്ട്രിയുടെ പ്രിയ പുത്രനും പ്രശസ്‌ത ചിത്രകാരനുമായ ദമേര്‍ല രാമറാവുവിന്റെ ഓര്‍മ്മയ്‌ക്കായി സ്ഥാപിച്ചതാണ്‌ ദമേര്‍ല രാമറാവു ആര്‍ട്ട്‌ഗ്യാലറി. രാമറാവുവിന്റെ മരണത്തിന്‌ 92 വര്‍ഷങ്ങള്‍ക്ക്‌ ശേഷവും അദ്ദേഹത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 13റല്ലബണ്ടി സുബ്ബറാവു മ്യൂസിയം

    റല്ലബണ്ടി സുബ്ബറാവു മ്യൂസിയം

    1967ല്‍ ആണ്‌ റല്ലബണ്ടി സുബ്ബറാവു മ്യൂസിയം സ്ഥാപിച്ചത്‌. രാജമുണ്ട്രിയുടെ ചരിത്രം വിളിച്ചോതുന്ന നിരവധി ചരിത്രവസ്‌തുക്കള്‍ ഇവിടെ കാണാം. നഗരത്തിന്റെ ആദ്യകാല സാംസ്‌കാരിക സാഹചര്യങ്ങള്‍ വിളിച്ചോതുന്ന പുരാവസ്‌തുക്കളുടെ പേരിലാണ്‌...

    + കൂടുതല്‍ വായിക്കുക
  • 14ഇസ്കോണ്‍ ക്ഷേത്രം

    ഇസ്കോണ്‍ ക്ഷേത്രം

    രാജമുണ്ട്രിയില്‍ ആരാധനയ്‌ക്കും ഉല്ലാസത്തിനും പേരുകേട്ട സ്ഥലമാണ്‌ ഇസ്‌കോണ്‍ (ISKCON) ക്ഷേത്രം. ഗൗതമി ഘട്ട്‌ എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. രണ്ട്‌ ഏക്കറിലധികം സ്ഥലത്ത്‌ വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയം...

    + കൂടുതല്‍ വായിക്കുക
  • 15ആര്യഭട്ട സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി സൊസൈറ്റി

    ആര്യഭട്ട സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി സൊസൈറ്റി

    2006 നവംബര്‍ 26ന്‌ രാജമുണ്ട്രിയില്‍ ആര്യഭട്ട സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചു. ആന്ധ്രാപ്രദേശ്‌ ഹൗസിംഗ്‌ ബോര്‍ഡ്‌ കോളനിയിലാണ്‌ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്‌....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri