Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജഗിര്‍ » ആകര്‍ഷണങ്ങള്‍
  • 01വേണു വനം

    മഗദ ഭരിച്ചിരുന്ന ബിംബിസാര ചക്രവര്‍ത്തി ബുദ്ധഭഗവാന് ധ്യാനിക്കാനായി നിര്‍മ്മിച്ചു നല്‍കിയ കൃത്രീമ വനമാണ് വേണു വനം. സമാധാനവും ധ്യാനവും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക വേണു വനത്തില്‍ സന്ദര്‍ശനം നടത്താം. മനോഹരമായി പരിപാലിക്കപ്പെടുന്ന ഈ കൃത്രിമ...

    + കൂടുതല്‍ വായിക്കുക
  • 02സൈക്ലോപിയന്‍ കൊത്തുപണികള്‍

    സൈക്ലോപിയന്‍ കൊത്തുപണികള്‍

    തലസ്ഥാനമായ രാജ്ഗിറിനെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വേണ്ടി പണികഴിപ്പിച്ച കോട്ടമതില്‍ പ്രത്യേത തരത്തിലുള്ള കൊത്തുപണികളാണ് രാജ്ഗിറിലെ മറ്റൊരു സുന്ദരമായ കാഴ്ച്ച.മൈസീനിയന്‍ ശില്പകലയോട് സാമ്യമുള്ള ശില്പകലാരൂപമായ സൈക്ലോപിയന്‍ ശില്പകലയാണിതില്‍...

    + കൂടുതല്‍ വായിക്കുക
  • 03ജൈനക്ഷേത്രം

    ജൈനക്ഷേത്രം

    ബുദ്ധമതത്തെപ്പോലെ ജൈന മതസ്ഥരുടേയും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് രാജിഗിര്‍.. പഞ്ച് പഹാടി എന്ന പേരില്‍ക്കൂടി രാജ്ഗിര്‍ അറിയപ്പെടുന്നുണ്ട്. നിരവധി മഹായോഗികള്‍ ഇവിടെ കഠിന തപസ്സ് നടത്തി മോക്ഷം നേടിയിട്ടുണ്ടെന്നാണ് വിശ്വാസം. ജൈനമതസ്ഥാപകനായ...

    + കൂടുതല്‍ വായിക്കുക
  • 04ജരാസന്ധ് കാ അകാര

    ഇതിഹാസകാവ്യമായ മഹാഭാരതവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്. മഗദ രാജ്യം ഭരിച്ചിരുന്ന ജരാസന്ധന്‍ പാണ്ഢവരില്‍ ശക്തമാനായ ഭീമനുമായി ഏറ്റുമുട്ടിയ യുദ്ധഭൂമിയാണ് ജരാസന്ധ് കാ അകാര എന്ന പേരില്‍ അറിയപ്പെടുന്നത്.

     

    + കൂടുതല്‍ വായിക്കുക
  • 05പിപ്പല ഗുഹ

    പിപ്പല ഗുഹ

    വൈഭവ മലനിരകള്‍ക്കമുകളിലുള്ള പ്രകൃതിദത്തമായ ഗുഹയാണ് പിപ്പല ഗുഹ. രാജ്ഗിര്‍ മുഴുവന്‍ കാണാവുന്ന വാച്ച് ടവര്‍ പോലെയാണ് ഇതിന്‍റെ കിടപ്പ്.ബുദ്ധ സന്യാസികളുടെ പ്രധാന താവളകേന്ദ്രം കൂടിയാണ് ഈ ഗുഹ.

     

    + കൂടുതല്‍ വായിക്കുക
  • 06ശാന്തി സ്തൂപ

    റാണഗിരി കുന്നിന്‍റെ ഒത്ത മുകളില്‍ സമുദ്രനിരപ്പില്‍ 400 മീറ്റര്‍ ഉയരത്തില്‍ നിന്നും  സ്ഥാപിക്കപ്പെട്ട ചരിത്രസ്തൂപമാണ് രാജ്ഗറിലെ പ്രധാന കാഴ്ച്ചകളിലൊന്ന്. ചരിത്രപ്രാധാന്യമേറിയ ഈ സ്തൂപത്തിന് വിശ്വ ശാന്തിസ്തൂപമെന്നും ശാന്തി ദേവാലയമെന്നും...

    + കൂടുതല്‍ വായിക്കുക
  • 07ചുടുനീരുറവകള്‍

    ചുടുനീരുറവകള്‍

    രാജ്ഗിറിലെ ചുടുനീരുറവകളെ മൊത്തമായും ബ്രഹ്മകുണ്ഠ് എന്നാണ് വിളിക്കുന്നത്. വൈഭവ മലനിരകളുടെ താഴ്വാരത്തുള്ള ഈ നീരുറവകളെല്ലാം സപ്തധാര എന്നറിയപ്പെടുന്ന ഏഴ് നദീപ്രവാഹങ്ങളില്‍ നിന്നും രൂപം കൊണ്ടതാണ്.

    45 ഡിഗ്രി സെല്‍ഷ്യസ് വറെ താപനില ഈ ചുടുനീരുറവകള്‍ക്ക്...

    + കൂടുതല്‍ വായിക്കുക
  • 08ബിംബിസാര്‍ ജയില്‍

    ബിംബിസാര്‍ ജയില്‍

    ഗ്രിഡകുട്ട മലനിരകളുടേയും ശാന്തി ദേവാലയത്തിന്‍രെയും മനോഹരമായ ദൃശ്യങ്ങള്‍ കാണാവുന്ന പ്രദേശത്താണ് ബിംബിസാര്‍ ജയില്‍ സ്ഥിതി ചെയ്യുന്നത്.മകനായ അജത്ശത്രു ബിംബിസാരയെ തുറുങ്കിലടച്ചപ്പോള്‍ ഇഷ്ടമുള്ളിടത്ത് വസിക്കാനുള്ള ജയില്‍ പണിതുതരാമെന്ന് വാക്കു...

    + കൂടുതല്‍ വായിക്കുക
  • 09കര്‍ണദ തടാകം

    കര്‍ണദ തടാകം

    മൌര്യ രാജവംശത്തിന്‍റെ പ്രതാപം വിളിച്ചോതുന്ന മറ്റൊരു നിര്‍മ്മിതിയാണ് കര്‍ണദ തടാകം. ബുദ്ധഭഗവാന്‍ രാജ്ഗറിലെ താമസത്തിനിടെ കുളിച്ചുകൊണ്ടിരുന്നത് ഈ തടാകത്തിലാണെന്ന് കഥകളില്‍ പറയുന്നത്. പുണ്യ തീര്‍ത്ഥമായാണ് ഇപ്പോള്‍ ഈ നാട്ടുകാര്‍ ഈ...

    + കൂടുതല്‍ വായിക്കുക
  • 10സോന്‍ബന്തര്‍ ഗുഹ

    സമ്പന്നമായ ഒരു ഭൂതകാലത്തിന്‍റെ അവശേഷിപ്പാണ് രാജ്ഗിറിലെ സോന്‍ബന്തര്‍ ഗുഹ.രാജ ഭാരണകാലത്ത് പ്രധാന ചടങ്ങുകളെല്ലാം നടന്നിരുന്നത് ഈ ഗുഹയ്ക്കകത്ത് വച്ചാണ്.രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഗുഹയുടെ ഒരു ഭാഗത്ത് കാവലും മറുഭാഗത്തും...

    + കൂടുതല്‍ വായിക്കുക
  • 11അജത്ശത്രു കോട്ട

    അജത്ശത്രു കോട്ട

    മഗദ ഭരിച്ചിരുന്ന കാലത്ത് അജത്ശ്ത്രു രാജാവ് നിര്‍മ്മിച്ച കോട്ടയാണ് അജത് ശത്രു കോട്ട. രാജ്ഗിര്‍ സന്ദര്‍ശനത്തില്‍ ഒഴിവാക്കാനാവാത്ത ഘടകമാണ് ഈ കോട്ട.

     

    + കൂടുതല്‍ വായിക്കുക
  • 12ജീവകാമീവന്‍ പൂന്തോട്ടം

    ജീവകാമീവന്‍ പൂന്തോട്ടം

    അജത്ശത്രു രാജാവും ബിംബാസുര രാജാവും മഗദ ഭരിച്ചിരുന്ന കാലത്ത് കൊട്ടാരത്തിലുണ്ടായിരുന്ന രാജവൈദ്യനായിരുന്നു ജീവക. വൈദ്യരംഗത്ത് പേരുകേട്ട ജീവിക ബുദ്ധഭഗവാനെ വരെ ചികിത്സിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുത്തത്. ജീവകയുടെ ഓര്‍മ്മയ്ക്കായി രാജ്ഗിറില്‍...

    + കൂടുതല്‍ വായിക്കുക
  • 13തേര് പോയ വഴി

    രാജ്ഗിരിയിലെ ഒരു പ്രദേശത്ത് ഒരു നീളന്‍ കരിങ്കല്ലില്‍ 30 അടി നീളത്തില്‍ തേര്‍ച്ചക്രങ്ങളുടേത് പോലുള്ള രണ്ട്സമാന്തര ചാലുകള്‍ സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളിലൊന്നാണ്. പുരാണവുമായി ബന്ധപ്പെട്ട്കിടക്കുന്ന പ്രദേശമായതുകൊണ്ട് തന്നെ ഇത്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri