Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജ്കോട്ട് » ആകര്‍ഷണങ്ങള്‍
  • 01വാട്സണ്‍ മ്യൂസിയം

    സൗരാഷ്ട്ര പ്രദേശത്തുള്ള ഈ മ്യൂസിയം ഗുജറാത്തിലെ കണ്ടിരിക്കേണ്ടുന്ന ഒന്നാണ്. ഹരിതാഭമായ, ശാന്തതയുള്ള ഒരു പ്രദേശത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കരകൗശലവസ്തുക്കളും, പെയിന്‍റിങ്ങുകളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജൂബിലി ഗാര്‍ഡന്‍സിലെ...

    + കൂടുതല്‍ വായിക്കുക
  • 02കാബാ ഗാന്ധി നൊ ഡെലോ

    ഗാന്ധിജിയുടെ പിതാവായിരുന്ന കരംചന്ദ് ഗാന്ധി, കാബാ ഗാന്ധി  എന്ന പേരിലും അറിയപ്പെട്ടിരുന്നു. പരമ്പരാഗതമായ ഈ വീട്ടിലാണ് കാബാ ഗാന്ധി താമസിച്ചിരുന്നത്. ഗാന്ധിജിയുടെ കുട്ടിക്കാലവും ഇവിടെയായിരുന്നു. ഗാന്ധി സ്മൃതി എന്ന പേരില്‍ ഇപ്പോളിത് ഒരു  മ്യൂസിയമാക്കി...

    + കൂടുതല്‍ വായിക്കുക
  • 03ബജാന

    രാജഭരണത്തിന്‍കീഴിലുണ്ടായിരുന്ന ഒരു പ്രദേശമാണ് സൗരാഷ്ട്രയിലെ  ബജാന. സ്വാതന്ത്ര്യലബ്ധി വരെ ഇത് സ്വതന്ത്ര രാജ്യമായിരുന്നു. രാജാക്കന്‍മാരുടെ വേട്ടയാടല്‍ സ്ഥലമായി ഇത് ഏറെ അറിയപ്പെട്ടിരുന്നു. ലിറ്റില്‍ റാന്‍ ഓഫ് കച്ചിലെ വനത്തില്‍ നടത്തുന്ന...

    + കൂടുതല്‍ വായിക്കുക
  • 04രാംപാര വൈല്‍ഡ് ലൈഫ് സാങ്ച്വറി

    രാംപാര വൈല്‍ഡ് ലൈഫ് സാങ്ച്വറി

    സാഹസികത ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന ഒരു സ്ഥലമാണ് ഇത്. ഹരിതാഭയാര്‍ന്ന, അപൂര്‍വ്വ ഇനം  ജീവജാലങ്ങള്‍ വസിക്കുന്ന,നിരവധി ഇനം പക്ഷികളുടെ ആവാസകേന്ദ്രമായ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. മാനുകളുടെ ബാഹുല്യം ഇവിടുത്തെ പ്രത്യേകതയാണ്.ബ്ലു...

    + കൂടുതല്‍ വായിക്കുക
  • 05ഹിംഗോള്‍ഗട്ട്

    ഹിംഗോള്‍ഗട്ട്  വന്യജീവികളില്‍ താല്പര്യമുള്ളവരെ ഏറെ സന്തോഷിപ്പിക്കും.  പ്രകൃതിയെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടം അനുയോജ്യമാണ്. വൈവിധ്യപൂര്‍ണ്ണമായ ജീവജാലങ്ങളാണ് ഇവിടെയുള്ളത്. 1984 ല്‍ ഹിംഗോള്‍ഗട്ട്  എക്കോ...

    + കൂടുതല്‍ വായിക്കുക
  • 06ജെറ്റ്പൂര്‍

    ബ്ലോക്ക് പ്രിന്‍റ് ചെയ്തതും, കളര്‍ ഡൈ ചെയ്തതുമായ തുണിത്തരങ്ങള്‍ക്ക് പ്രസിദ്ധമാണ് ജെറ്റ്പൂര്‍. ജുനഗഡിന് അടുത്തുള്ള ഈ സ്ഥലം വസ്ത്രപ്രേമികളെയും, സ്ത്രീകളെയും ആകര്‍ഷിക്കും. മിനി ദുബായ് എന്നും ഇവിടം അറിയപ്പെടുന്നു. ഇവിടെ നൂലിന് നിറം കൊടുക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 07കമ്പാലിട ഗുഹകള്‍

     ഭാരത്തിലെ മറ്റ് പല ഗുഹകള്‍ പോലെ നിര്‍മ്മാണ രൂപംകൊണ്ട് കൊണ്ട് ശ്രദ്ധേയമാണ് കമ്പാലിട ഗുഹകള്‍.  ഗോന്‍ഡാലിന് അടുത്തായി മൂന്ന് ഗുഹകളാണുള്ളത്.  ഇവയില്‍ നടുവിലത്തേത്  ഒരു സ്തൂപം ഉള്‍ക്കൊള്ളുന്ന  ചാതിയ ആണ്....

    + കൂടുതല്‍ വായിക്കുക
  • 08രാമകൃഷ്ണ മഠം

    രാജ്കോട്ടിലെ മറ്റൊരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഡോ. യാഗ്നിക് റോഡില്‍  സ്ഥിതി ചെയ്യുന്ന ശ്രീ രാമകൃഷ്ണ ആശ്രമം. പച്ചപ്പ് നിറഞ്ഞ പ്രദേശത്താണ് ഇതിന്‍റെ സ്ഥാനം. ഒരു പബ്ലിക് ലൈബ്രറിയും, ആയുര്‍വേദിക് സെന്‍ററും ഇതിന് സമീപത്തുണ്ട്. സ്വാമി...

    + കൂടുതല്‍ വായിക്കുക
  • 09വീര്‍പൂര്‍

    വീര്‍പൂര്‍

     രാജ്കോട്ടില്‍ നിന്ന് 53 കിലോമീറ്റര്‍ മാറിയാണ് വീര്‍പൂര്‍ സ്ഥിതി ചെയ്യുന്നത്. രാമഭഗവാന്‍റെ കടുത്ത അനുയായിയും വിശുദ്ധനുമായ ജലറാം ബാപ്പയുടെ ജന്മസ്ഥലമാണ് ഇത്.  മുമ്പ്  അദ്ദേഹം താമസിച്ചിരുന്ന വീട് ഇപ്പോള്‍ ജലറാം ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 10രാജ്കുമാര്‍ കോളേജ്

    രാജ്കോട്ടിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്കുമാര്‍ കോളേജ് രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. കത്തിയവാറിലെ രാജകുമാരന്‍മാരെ വിദ്യാസമ്പന്നന്‍മാരും, മികച്ച ഭരണകര്‍ത്താക്കളാക്കാനും ലക്ഷ്യമിട്ട് 1868 ലാണ് ഇത് ...

    + കൂടുതല്‍ വായിക്കുക
  • 11ലാംഗ് ലൈബ്രറി

    ലാംഗ് ലൈബ്രറി

    സാഹിത്യവും, വായനയും ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ ഒരിടമാണിത്. രാജ്കോട്ടിലെ പ്രശസ്തമായ മികച്ച ഒരു ലൈബ്രറിയാണ് ഇത്. ജൂബിലി ഗാര്‍ഡന്‍സിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കത്തിയവാഡി, ഗുജറാത്തി ഭാഷകളിലുള്ള പൗരാണികമായ ഏറെ പുസ്തകങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 12ടങ്കാര

    പല കാരണങ്ങളാല്‍ പ്രസിദ്ധമായ സ്ഥലമാണ് ടങ്കാര. ആര്യസമാജ സ്ഥാപകനും സാമൂഹ്യ പരിഷ്കര്‍ത്താവുമായ സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മസ്ഥലം, പ്രമുഖ കോട്ടണ്‍ ഉത്പാദ കേന്ദ്രം, വെള്ളി ഇമിറ്റേഷന്‍ ആഭരണങ്ങളുടെ നിര്‍മ്മാണം എന്നിവകൊണ്ടൊക്കെ ഈ സ്ഥലം പ്രശസ്തമാണ്....

    + കൂടുതല്‍ വായിക്കുക
  • 13ബാങ്ദി ബസാര്‍

    ഇവിടം സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ ഇവിടുത്തെ കാഴ്ചകളില്‍ ആകൃഷ്ടരാകുമെന്ന്  ഉറപ്പ്. രാജ്കോട്ടിലെ പഴയഭാഗത്തുള്ള ഈ സ്ഥലം മനോഹരമായ വെള്ളി ഇമിറ്റേഷന്‍ ആഭരണങ്ങള്‍,  വളകള്‍, വസ്ത്രങ്ങള്‍, ചെരുപ്പ്, വാച്ച്, സ്വര്‍ണ്ണാഭരണങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 14രാഷ്ട്രീയശാല

    രാജ്കോട്ടിലെ ഒരു പ്രധാന ആകര്‍ഷണമാണ് രാഷ്ട്രീയശാല. 1921 ല്‍ ഗാന്ധിജി  സ്ഥാപിച്ച ഈ കേന്ദ്രം നിസഹകരണപ്രസ്ഥാനത്തെ പോഷിപ്പിക്കാനും, ദേശീയതയില്‍ ജനങ്ങള്‍ക്ക് അവബോധം നല്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇന്ന് രാഷ്ട്രീയശാലയില്‍ മാനുവല്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri