Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രണക്പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ഗനേറോ

    ഗനേറോ

    നിരവധി ബുദ്ധ-ഹൈന്ദവ ക്ഷേത്രങ്ങളാണ് ഈ ചെറുപട്ടണത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. രണക്പൂരിന്‍െറ തൊട്ടടുത്ത് കിടക്കുന്ന ഗനേറോയുടെ പ്രധാന ആകര്‍ഷണം മുച്ചാല്‍ മഹാവീരക്ഷേത്രവും ഗജാനന്ദ ക്ഷേത്രവുമാണ്. ഹനുമാനും ഭൈറോ ബാബയും ഇരുവശത്തും നിന്ന്...

    + കൂടുതല്‍ വായിക്കുക
  • 02സാദ്രി

    സാദ്രി

    ജൈന മതസ്ഥര്‍ പ്രധാന തീര്‍ഥാടനകേന്ദ്രമായി കരുതുന്ന പാലി ജില്ലയിലുള്ള ഈ ചെറുനഗരം നേരത്തേ മേവാറില്‍ നിന്ന് മാര്‍വാറിലേക്കുള്ള കവാടമായാണ് അറിയപ്പെട്ടിരുന്നത്.  രണക്പൂര്‍ ക്ഷേത്രം, ശ്രീ പരശുരാം മഹാദേവ് മന്ദിര്‍ എന്നിവിടങ്ങളിലേക്കുള്ള...

    + കൂടുതല്‍ വായിക്കുക
  • 03രണക്പൂര്‍ ജൈനക്ഷേത്രം

    ജൈനമതസ്ഥരുടെ അഞ്ച് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് രണക്പൂര്‍ ക്ഷേത്രം. ആരവല്ലി പവര്‍തനിരകളുടെ പടിഞ്ഞാറ് ഭാഗത്ത്  സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭഗവാന്‍ ആദിനാഥ് ആണ്.  ഇളംകളര്‍ മാര്‍ബിള്‍ കല്ലുകള്‍കൊണ്ടുള്ള...

    + കൂടുതല്‍ വായിക്കുക
  • 04നര്‍ലായ്

    നര്‍ലായ്

    ആദ്യ തീര്‍ഥങ്കരനായ ആദിനാഥ ഭഗവാന്‍ സ്ഥാപിച്ചതെന്ന് കരുതുന്ന ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. രണക്പൂര്‍ നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ഇവിടെയും നിരവധി ജൈന-ഹൈന്ദവക്ഷേത്രങ്ങള്‍ ഉണ്ട്.

    + കൂടുതല്‍ വായിക്കുക
  • 05സൂര്യക്ഷേത്രം

    സൂര്യക്ഷേത്രം

    രണക്പൂര്‍ ജൈനക്ഷേത്രത്തിന് സമീപമാണ് സൂര്യദേവന്‍െറ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബഹുകോണായ മതിലുകളാണ് ക്ഷേത്രത്തിന്‍െറ ആകര്‍ഷണം. ക്ഷേത്രത്തിന്‍െറ ചുമരില്‍ പോരാളികളുടെയും സൗര വസ്തുക്കളുടെയും ജീവന്‍ തുടിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 06ദെസൂരി

    ദെസൂരി

    രണക്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഈ ചെറുഗ്രാമത്തിലെ പ്രധാന ആകര്‍ഷണ പരശുരാം മഹാദോ ക്ഷേത്രമാണ്.  ശിവന്‍െറയും ഹനുമാന്‍െറയുമടക്കം ഭക്തരെ ആകര്‍ഷിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുമുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 07മുച്ചാല്‍ മഹാവീര ക്ഷേത്രം

    മുച്ചാല്‍ മഹാവീര ക്ഷേത്രം

    പാലി ജില്ലയിലുള്ള പ്രമുഖ ജൈനക്ഷേത്രമാണ് മുച്ചാല്‍ മഹാവീര്‍ക്ഷേത്രം. കുംഭല്‍ഗര്‍ വന്യജീവി സങ്കേതത്തിന് സമീപം ഗനേറോ ഗ്രാമത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മീശയോടെയുള്ള മഹാവീരന്‍െറ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat