Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രണക്പൂര്‍ » കാലാവസ്ഥ

രണക്പൂര്‍ കാലാവസ്ഥ

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം. ഈ സമയം 22 മുതല്‍ 42 ഡിഗ്രി വരെയാകും ഈ സമയം താപനില. മെയ് ആണ് ഏറ്റവും ചൂടേറിയ മാസം. ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥയുള്ള ഈ സമയം സന്ദര്‍ശനം ഒഴിവാക്കുന്നതാകും നല്ലത്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. കുറഞ്ഞ അളവില്‍ ക്രമമില്ലാതെയാണ് ഇവ മഴ ലഭിക്കുന്നതെങ്കിലും ഈ സമയം അന്തരീക്ഷ താപനിലയില്‍ താഴ്ചയുണ്ടാകും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ കാലയളവിലാണ് പ്രദേശം ശൈത്യത്തിന്‍െറ പിടിയില്‍ അമരാറ്. 10 മുതല്‍ 20 ഡിഗ്രി വരെയാകും താപനില. ഈ സമയം സന്ദര്‍ശനത്തിന് എത്തുന്നവര്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളടക്കം കരുതിയിരിക്കണം. സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയവും ഇതാണ്.