Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റാഞ്ചി » ആകര്‍ഷണങ്ങള്‍
  • 01ഹിരണി വെള്ളച്ചാട്ടം

    ഹിരണി വെള്ളച്ചാട്ടം

    റാഞ്ചിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ്‌ ഹിരണി ഡാം സ്ഥിതി ചെയ്യുന്നത്‌. കാര്‍പാര്‍ക്കിങ്ങില്‍ നിന്നും ഇടത്തേക്കുള്ള നടപ്പാത നദിയുടെ മറുവശത്തേക്കും വലതു വശത്തേയ്‌ക്കുള്ള വഴി മലയുടെ മുകളിലേയ്‌ക്കുമാണ്‌. മലമുകളിലെ...

    + കൂടുതല്‍ വായിക്കുക
  • 02കാന്‍കെ ഡാം

    ഗോന്ദ മലയ്‌ക്ക്‌ താഴെ പ്രകൃതി മനോഹരമായ സ്ഥത്താണ്‌ കാന്‍കെ ഡാം സ്ഥിതി ചെയ്യുന്നത്‌. പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പുള്ളതാണ്‌ ഡാം എന്നാണ്‌ വിശ്വാസിക്കപ്പെടുന്നത്‌. ശാന്തമായ അന്തരീക്ഷം, മലിനമാകാത്ത വായു, മനോഹരമായ പ്രകൃതി...

    + കൂടുതല്‍ വായിക്കുക
  • 03റാഞ്ചി തടാകം

    റാഞ്ചി തടാകം

    സമുദ്ര നിരപ്പില്‍ നിന്നും 2140 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാഞ്ചി മലയുടെ താഴ്‌ വാരത്തിലാണ്‌ റാഞ്ചി തടാകം സ്ഥിതി ചെയ്യുന്നത്‌. 1842 ല്‍ ബ്രിട്ടഷ്‌ കേണല്‍ ഓണ്‍സ്‌ലെയാണ്‌ ഈ തടാകം...

    + കൂടുതല്‍ വായിക്കുക
  • 04റാഞ്ചി മല

    റാഞ്ചി മല

    റാഞ്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ്‌ റാഞ്ചി മല. റാഞ്ചി മലമുകളില്‍ ഒരു ശിവക്ഷേത്രമുണ്ട്‌. ഇവിടുത്തെ പ്രധാന ഉത്സവമനായ ശ്രാവണ മേളയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്‌. റാഞ്ചിയുടെ മനോഹാരിത ആസ്വദിക്കാന്‍...

    + കൂടുതല്‍ വായിക്കുക
  • 05സൂര്യ ക്ഷേത്രം

    സൂര്യ ക്ഷേത്രം

    റാഞ്ചിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയായി ബുന്ദുവിന്‌ സമീപം ടാറ്റ റോഡിലാണ്‌ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഒമ്പത്‌ ചക്രങ്ങള്‍ വീതം ഇരുവശത്തുമായി മൊത്തം 18 ചക്രങ്ങളും കുതിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഏഴ്‌...

    + കൂടുതല്‍ വായിക്കുക
  • 06ജഗന്നാഥപൂര്‍ ക്ഷേത്രം

    ജഗന്നാഥപൂര്‍ ക്ഷേത്രം

    റാഞ്ചിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജഗന്നാഥപൂര്‍ പതിനേഴാം നൂറ്റാണ്ടിലെ ജഗന്നാഥ ക്ഷേത്രമാണ്‌. ബര്‍ക്കഘട്ട്‌ ജഗന്നാഥപൂര്‍ മണ്ഡലത്തിലെ താക്കൂര്‍ അനി നാഥ്‌ ഷാഹ്‌ദിയോ 1691 പണികഴിപ്പിച്ചതാണ്‌...

    + കൂടുതല്‍ വായിക്കുക
  • 07ടാഗോര്‍ മല

    ടാഗോര്‍ മല

    നഗരത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണ്‌ ടാഗോര്‍ മല സ്ഥിതി ചെയ്യുന്നത്‌. മലമുകളിലെ ദിക്‌പാലകനെപ്പോലെയാണ്‌ ടാഗോര്‍ഹില്‍ നില്‍ക്കുന്നത്‌. രബ്രീന്ദ്ര നാഥ ടാഗോറിന്റെ സഹോദരന്‍ ജ്യോതിരിന്ദ്ര നാഥ ടാഗോര്‍ 1908...

    + കൂടുതല്‍ വായിക്കുക
  • 08ദാസ്സാം വെള്ളച്ചാട്ടം

    ദാസ്സാം വെള്ളച്ചാട്ടം

    റാഞ്ചിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള തായ്‌മറ ഗ്രാമത്തിലാണ്‌ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്‌. കാഞ്ചി നദി 144 അടി ഉയരത്തില്‍ നിന്നുമാണ്‌ ഇവിടെ പതിക്കുന്നത്‌. വെള്ളച്ചാട്ടത്തില്‍ കുളിക്കരുതെന്ന്‌...

    + കൂടുതല്‍ വായിക്കുക
  • 09നക്ഷത്ര വാന്‍

    നക്ഷത്ര വാന്‍

    നഗരഹൃദയത്തില്‍ ഗവര്‍ണര്‍ ഹൗസിന്റെ സമീപത്തായിട്ടാണ്‌ നക്ഷത്ര വാന്‍ സ്ഥിതി ചെയ്യുന്നത്‌. മുഷ്യ നിര്‍മ്മിതമായ ഒരു വനം സമീപ പ്രദേശത്തുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ 2003 ലാണ്‌ ഇത്‌ നിര്‍മ്മിച്ചത്‌. കുട്ടികളുടെ...

    + കൂടുതല്‍ വായിക്കുക
  • 10ജോനാഹ്‌ വെള്ളച്ചാട്ടം

    ജോനാഹ്‌ വെള്ളച്ചാട്ടം

    ഗൗതം ധാര എന്നു കൂടി അറിയപ്പെടുന്ന ജോനാഹ്‌ വെള്ളച്ചാട്ടത്തില്‍ ബുദ്ധ ദേവന്‍ കുളിച്ചിട്ടുണ്ടെന്നാണ്‌ വിശ്വിസിക്കുന്നത്‌. രാജ ബാല്‍ദേവദാസയുടെ മകന്‍ പണികഴിപ്പിച്ച ബുദ്ധക്ഷേത്രവും ആശമവും മലമുകളിലുണ്ട്‌. എല്ലാ ചൊവ്വാഴ്‌ചയും...

    + കൂടുതല്‍ വായിക്കുക
  • 11ഹന്ദ്രു വെള്ളച്ചാട്ടം

    റാഞ്ചി നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ്‌ ഹന്ദ്രു വെള്ളച്ചാട്ടം. റാഞ്ചി പുരുലിയ ദേശീയപാതയിലാണ്‌ ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. സ്വര്‍ണരേഖ നദി 320 അടി മുകളില്‍ നിന്നാണ്‌ ഇവിടെ പതിക്കുന്നത്‌....

    + കൂടുതല്‍ വായിക്കുക
  • 12പഹരി മന്ദിര്‍

    സമുദ്ര നിരപ്പില്‍ നിന്നും 2140 അടി മുകളിലായി റാഞ്ചി മലയില്‍ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രമാണ്‌ പഹരി മന്ദിര്‍. പരാതന കാലത്ത്‌ ഫാന്‍്‌സി ടോങി എന്നാണ്‌ മല അറിയപ്പെട്ടിരുന്നത്‌. സ്വാതന്ത്രസമരസേനാനികളെ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 13പാഞ്ച്‌ ഗാഗ്‌

    പാഞ്ച്‌ ഗാഗ്‌

    റാഞ്ചിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ഖുന്തിയ്‌ക്ക്‌ സമീപമുള്ള പാഞ്ച്‌ ഗാഗ്‌ ഹരിത വനങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ പിക്‌നിക്‌ കേന്ദ്രമാണ്‌. അഞ്ച്‌ വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നതാണ്‌ പാഞ്ച...

    + കൂടുതല്‍ വായിക്കുക
  • 14റോക്‌ ഗാര്‍ഡന്‍

    റോക്‌ ഗാര്‍ഡന്‍

    കാന്‍കെ ഡാമിന്‌ സമീപത്തുള്ള റോക്‌ ഗാര്‍ഡന്‍ കൃത്രിമമായി നിര്‍മ്മിച്ചതാണ്‌. വെള്ളച്ചാട്ടം, ശില്‍പങ്ങള്‍ എന്നിവയാല്‍ മനോഹരമാക്കിയിരിക്കുന്ന റോക്ക്‌ ഗാര്‍ഡന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇരുമ്പില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri