Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രണ്‍തമ്പോര്‍ » ആകര്‍ഷണങ്ങള്‍
  • 01സുരവെല്‍ തടാകം

    സുരവെല്‍ തടാകം

    രണ്‍തമ്പോറിന് 25 കിലോമീറ്റര്‍ അകലെയായി സ്തിഥി ചെയ്യുന്ന 'സുരവെല്‍ തടാക'ത്തിന്റെ മാസ്മരിക സൌന്ദര്യം സന്ദര്‍ശകരുടെ ഉള്ളുലയ്ക്കുന്നതാണ്.  പക്ഷികളുടെ പറുദീസയായ ഈ പൊയ്ക ശൈത്യകാലത്ത് അനേകം ദേശാടനക്കിളികളുടെ കളിത്തൊട്ടിലാണ്. ...

    + കൂടുതല്‍ വായിക്കുക
  • 02ലകാര്‍ദയും അനന്ത്പുരയും

    ലകാര്‍ദയും അനന്ത്പുരയും

    പാര്‍ക്കിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലായി കിടക്കുന്ന 'ലകാര്‍ദ'യും 'അനന്ത്പുര'യും കരടികളുടെ ആവാസ കേന്ദ്രമാണ്. തേനും പഴവും ആവോളം ലഭിക്കുമെന്നതും കരടികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷമായതും ഈ പ്രദേശത്തെ, കരടികളുടെ പ്രിയങ്കരമായ ഭൂപ്രദേശമാക്കി....

    + കൂടുതല്‍ വായിക്കുക
  • 03പദം തലാബ്

    പദം തലാബ്

    രണ്‍തമ്പോര്‍ നാഷണല്‍ പാര്‍ക്കിനകത്തെ ഏറ്റവും വലിയ പൊയ്കയായ 'പദം താലാബ്', സഞ്ചാരികളായ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടമാണ്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും പൊയ്കയില്‍ വെള്ളം കുടിയ്ക്കാന്‍ ഒറ്റയും തെറ്റയു മായെത്തുന്ന...

    + കൂടുതല്‍ വായിക്കുക
  • 04കച്ചിദാവാലി താഴ്വര

    കച്ചിദാവാലി താഴ്വര

    നാഷണല്‍ പാര്‍ക്കിന്റെ പ്രാന്തഭാഗത്തായി 'കച്ചിദാ വാലി'യെന്ന ഹരിതാഭ താഴ്വര പരന്ന് കിടക്കുന്നു. വൃക്ഷലതാദികള്‍ക്കൊപ്പം വന്യമൃഗങ്ങളുടെ വൈവിധ്യവും കൂടെയുണ്ട്. പുള്ളിപ്പുലികളും കരടികളും മാനുകളും മേയുന്ന ഈ താഴ്വര ചുറ്റിക്കാണാന്‍ വാടകയ്ക്ക് സഫാരി...

    + കൂടുതല്‍ വായിക്കുക
  • 05മാലിക് തലാബ്

    മാലിക്  തലാബ്

    പാര്‍ക്കിലെ പക്ഷികളുടെയും മൃഗങ്ങളുടെയും ദാഹശമനികളായ് വര്‍ത്തിക്കുന്ന തടാകങ്ങള്‍,അവിടത്തെ ആവാസ വ്യവസ്ഥയുടെ ആണിക്കല്ലാണ്. രണ്‍തമ്പോറിലെ 'മാലിക് താലാബ്', വലിയൊരു പക്ഷിസഞ്ചയത്തിന്റെ ആവാസ കേന്ദ്രമാണ്. പ്‌ളവേഴ്‌സ്, മൂര്‍ ഹെന്‍സ്,...

    + കൂടുതല്‍ വായിക്കുക
  • 06രണ്‍തമ്പോര്‍ കോട്ട

    വിന്ധ്യാ സമതലത്തിനും ആരവല്ലി മലനിരകള്‍ക്കും മധ്യെ 7കിലോമീറ്റര്‍ നീളത്തില്‍ ഏകദേശം 700അടി ഉയരത്തില്‍ ഒരു കുന്നിന്‍ മുകളിലായി രാജകീയ പ്രൌഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു രണ്‍തമ്പോര്‍. ഏ.ഡി.944 ല്‍ പണിത ഈ കോട്ട പതിനാറാം...

    + കൂടുതല്‍ വായിക്കുക
  • 07രാജ്ബാഗിലെ ചരിത്രാവശിഷ്ടങ്ങള്‍

    രാജ്ബാഗിലെ ചരിത്രാവശിഷ്ടങ്ങള്‍

    പൂര്‍വകാല ചരിത്രത്തിന്റെ ജീര്‍ണ്ണാവശിഷ്ടങ്ങളായ കമാനങ്ങള്‍, പുറംവസതികള്‍, താഴികക്കുടങ്ങള്‍, ഗോപുരങ്ങള്‍ എന്നിവ രണ്‍തമ്പോറിന്റെ പുഷ്‌കല കാലത്തിന്റെ ഒരു ചിദ് രൂപം കാഴ്ചക്കാരുടെ മനസ്സില്‍ കോറിയിടുന്നു. 'രാജ്ബാഗ്', 'പദം'...

    + കൂടുതല്‍ വായിക്കുക
  • 08ര്‍ണ്‍തമ്പോറിലെ കലാക്ഷേത്രം

    ര്‍ണ്‍തമ്പോറിലെ കലാക്ഷേത്രം

    'പ്രൊജക്ട് ടൈഗറി'നെ കുറിച്ചുള്ള ബോധവത്കരണവും വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണ പ്രാധാന്യവും ജനഹൃദയങ്ങളില്‍ ഉണര്‍ത്താന്‍ ലക്ഷ്യമിട്ട് സവായ് മധുപൂരില്‍ സ്ഥാപിതമായ സ്‌കൂളാണ് 'രണ്‍തമ്പോര്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ട്'. സമീപ...

    + കൂടുതല്‍ വായിക്കുക
  • 09ബാദല്‍മഹല്‍ അഥവാ മേഘമന്ദിരം

    ബാദല്‍മഹല്‍ അഥവാ മേഘമന്ദിരം

    രണ്‍തമ്പോര്‍ കോട്ടയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബാദല്‍ മഹല്‍ അഥവാ 'പാലസ് ഓഫ് ദി ക്‌ളൌഡ്‌സ്' ജീര്‍ണ്ണാവസ്ഥയിലും തന്റെ പൂര്‍വകാല പ്രൌഢി വിളിച്ചോതുന്നു. ഹമ്മിര്‍ രാജാവ് തന്റെ പ്രജകളെ സംബോധനം ചെയ്തിരുന്ന വിഖ്യാതമായ 84...

    + കൂടുതല്‍ വായിക്കുക
  • 10ജോഗി മന്ദിരം

    ജോഗി മന്ദിരം

    ജയ്പൂരിലെ രാജകുടുംബാംഗങ്ങള്‍ക്ക് മൃഗയാ വിനോദത്തിനിടയിലെ ഇടത്താവളമായ് നിര്‍മ്മിക്കപ്പെട്ട 'ജോഗി മഹല്‍', ലക്ഷണമൊത്ത ഒരതിഥി മന്ദിരമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആല്‍ മരങ്ങളില്‍ ദ്വിതീയ ദാരു ഇവിടെയാണ്. ഇളം കാറ്റിലും ദല മര്‍മ്മരമുതിര്‍ക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 11രണ്‍തമ്പോര്‍ ദേശീയ പാര്‍ക്ക്

    1955 ലാണ് വടക്കെ ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമായി രണ്‍തമ്പോര്‍ നാഷണല്‍ പാര്‍ക്ക് മാറിയത്. വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണാര്‍ത്ഥം രൂപംകൊണ്ട 'പ്രൊജക്ട് ടൈഗര്‍'ന്റെ ആദ്യ ഘട്ടം 1973 ല്‍ രണ്‍തമ്പോറില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri