Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രണ്‍തമ്പോര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

രാജസ്ഥാനിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും രണ്‍തമ്പോറിലേക്ക് സ്ഥിരം ബസ് സര്‍വീസുകളുണ്ട്. ഇന്ത്യയുടെ ആത്മാവ് തൊട്ടറിയുന്നതിന് കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന സഞ്ചാരികള്‍ക്ക് രണ്‍തമ്പോറില്‍ നിന്ന് ആഗ്ര, ന്യൂ ഡല്‍ഹി എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസ്സുകള്‍ ലഭ്യമാണ്.