Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രേവ » ആകര്‍ഷണങ്ങള്‍
  • 01ഭഗീല്‍ മ്യൂസിയം

    ഭഗീല്‍ മ്യൂസിയം

    രേവയിലെ ഏറ്റവും പഴക്കം ചെന്ന മ്യൂസിയങ്ങളില്‍ ഒന്നാണ് ബഗീല്‍മ്യൂസിയം. മധ്യപ്രദേശ് സര്‍ക്കാരാണ് ഈ മ്യൂസിയം നോക്കി നടത്തുന്നത്. ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ളതാണ് ഈ മ്യൂസിയം. ഗോവിന്ദ്ഘട് കോട്ടയ്ക്കകത്തായാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. രേവയിലെ...

    + കൂടുതല്‍ വായിക്കുക
  • 02ഗോവിന്ദ് ഘട്ട് കൊട്ടാരം

    ഗോവിന്ദ് ഘട്ട് കൊട്ടാരം

    രേവയിലെ മഹാരാജാവാണ് ഗോവിന്ദ്ഘട്ട് കൊട്ടാരം നിര്‍മിച്ചത്. 1882 ലാണ് ഇത്. രേവയില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരമുണ്ട് ഗോവിന്ദ്ഘട്ട് കൊട്ടാരത്തിലേക്ക്. കിയോന്തി, ചാച്ചൈ, ബചൗതി തുടങ്ങിയ വെള്ളച്ചാട്ടങ്ങളുടെ നടുവിലാണ് ഈ കൊട്ടാരം. ബിഹാദ്, പിച്ചിയ നദികള്‍...

    + കൂടുതല്‍ വായിക്കുക
  • 03ഭൈറോം ബാബ പ്രതിമ

    ഭൈറോം ബാബ പ്രതിമ

    രേവയില്‍നിന്നും 40 കിലോമീറ്റര്‍ അകലത്തിലാണ് പ്രസിദ്ധമായ ഭൈറോം ബാബ പ്രതിമ സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ഭക്തരാണ് പ്രസിദ്ധമായ ഈ പ്രതിമ കാണാന്‍ വേണ്ടി എത്തിച്ചേരുന്നത്. ഭക്തരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കപ്പെടും ഇവിടെ പ്രാര്‍ത്ഥിച്ചാല്‍...

    + കൂടുതല്‍ വായിക്കുക
  • 04പൂര്‍വ്വ വെള്ളച്ചാട്ടം

    പൂര്‍വ്വ വെള്ളച്ചാട്ടം

    മധ്യപ്രദേശിലെ രേവയ്ക്കടുത്ത ആകര്‍ഷണകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പൂര്‍വ്വ വെള്ളച്ചാട്ടം. 70 മീറ്ററാണ് പൂര്‍വ്വ വെള്ളച്ചാട്ടത്തിന്റെ ഉയരം. നൂറുകണക്കിന് സഞ്ചാരികള്‍ ഈ വെള്ളച്ചാട്ടം കാണാനെത്തുന്നു. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട സ്ഥലം...

    + കൂടുതല്‍ വായിക്കുക
  • 05റാണി തലാബ്

    റാണി തലാബ്

    മധ്യപ്രദേശിലെ രേവയില്‍ സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന കുളങ്ങളിലൊന്നാണ് റാണി തലാബ്. രേവ ജില്ലയിലെ തന്ന പവിത്രമായ വെള്ളക്കെട്ടുകളിലൊന്നായാണ് ഇതിനെ കാണുന്നത്. കുടിക്കാനും ജലസേചനത്തിനും മറ്റും ഈ കുളം ഉപയോഗിക്കുന്നു. കുളത്തിന് അരികിലായി ഒരു കാളിക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 06റാണിപൂര്‍ കാര്‍ചുലിയാന്‍

    റാണിപൂര്‍ കാര്‍ചുലിയാന്‍

    മധ്യപ്രദേശിലെ രേവയിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണമാണ് റാണിപൂര്‍ കാര്‍ചുലിയാന്‍. നഗരത്തില്‍ നിന്നും 15 കിലോമീറ്ററോളം അകലത്തിലാണ് ഇത്. എന്‍ എച്ച് 7 എന്നും അറിയപ്പെടുന്ന രേവ - അലഹാബാദ് റോഡിലാണ് റാണിപൂര്‍ കാര്‍ചുലിയാന്‍. കാല്‍ചൂരി...

    + കൂടുതല്‍ വായിക്കുക
  • 07പിലി കോതി

    പിലി കോതി

    മധ്യപ്രദേശിലെ രേവ ജില്ലയിലാണ് പി ലി കോതി.ധീരജ് ബന്ധവേശ് സര്‍ ഗുലാബ് സിംഗാണ് ഈ കൊട്ടാരം പണിതീര്‍ത്തത്. രേവയിലെ ഏറ്റവുമധികം ആളുകള്‍ സഞ്ചരിക്കുന്ന ടൂറിസ്റ്റ് ആകര്‍ഷണം കൂടിയാണ് പിലി കൊട്ടാരം. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 08സിറ്റി മ്യൂസിയം

    സിറ്റി മ്യൂസിയം

    രേവയിലെ ട്രഡീഷണല്‍ മ്യൂസിയങ്ങളില്‍ പ്രധാനപ്പെട്ടതാണ് സിറ്റി മ്യൂസിയം. രേവയിലെ മഹാരാജാവിന്റെ സ്മരണയ്ക്കായി നിര്‍മിച്ചതാണ് ഈ മ്യൂസിയം. നിരവധി ചരിത്രകഥകള്‍ പറയാനുണ്ട് രേവയിലെ ഈ മ്യൂസിയത്തിന്. മധ്യപ്രദേശ് സര്‍ക്കാരിന് കീഴില്‍...

    + കൂടുതല്‍ വായിക്കുക
  • 09ഗോവിന്ദ് ഘട്ട് കോട്ട

    ഗോവിന്ദ് ഘട്ട് കോട്ട

    മധ്യപ്രദേശിലെ രേവ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഗോവിന്ദ്ഘട് കോട്ട. രേവയിലെ മഹാരാജാവിന്റെ വേനല്‍ക്കാല വസതിയായിരുന്നു ഗോവിന്ദ്ഘട് കോട്ട. പ്രകൃതിസൗന്ദര്യവും വെള്ളച്ചാട്ടങ്ങളും കൊണ്ട ചുറ്റപ്പെട്ട സ്ഥലത്താണ് ഗോവിന്ദ്ഘട് കോട്ട...

    + കൂടുതല്‍ വായിക്കുക
  • 10ശില്‍പി പ്ലാസ

    ശില്‍പി പ്ലാസ

    രേവയിലെ പ്രശസ്തമായ ടൂറിസം ആകര്‍ഷണങ്ങളില്‍ ഒന്നാണ് ശില്‍പി പ്ലാസ. രേവ ജില്ലയിലെ മികച്ച അഞ്ച് ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ ഒന്നാണ് ശില്‍പി പ്ലാസ. രേവ നഗരത്തിലെ ഏറ്റവും മികച്ചതും. രേവ റെയില്‍വേ സ്റ്റേഷനില്‍നിന്നും 5 കിലോമീറ്റര്‍...

    + കൂടുതല്‍ വായിക്കുക
  • 11ചചായ് വെള്ളച്ചാട്ടം

    ചചായ് വെള്ളച്ചാട്ടം

    മധ്യപ്രദേശിലെ തന്നെ ഏറ്റവും വലുതും പേരുകേട്ടതുമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ചചായ് വെള്ളച്ചാട്ടം. 130 മീറ്ററാണ് ചചായ് വെള്ളച്ചാട്ടത്തിന്റെ ഉയരം. ബിഹാദ് നദിയില്‍ നിന്നുമാണ് ഈ വെള്ളച്ചാട്ടം ഉണ്ടാകുന്നത്. തമസാ നദിയുടെ പോഷകനദിയാണ് ബിഹാദ്. രേവയില്‍...

    + കൂടുതല്‍ വായിക്കുക
  • 12ഗോവിന്ദ് ഘട്ട് തടാകം

    ഗോവിന്ദ് ഘട്ട് തടാകം

    രേവയിലെ പ്രശസ്തമായ തടാകങ്ങളില്‍ ഒന്നാണ് ഗോവിന്ദ്ഘട് തടാകം. ഗോവിന്ദ്ഘട് തടാകത്തിന് അരികിലായാണ് ഗോവിന്ദ്ഘട് കൊട്ടാരം സ്ഥിതിചെയ്യുന്നത്. പ്രധാന നഗരമായ രേവയില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരമുണ്ട് ഗോവിന്ദ്ഘട് തടാകത്തിലേക്ക്. മനോഹരമായ പ്രകൃതിക്കാഴ്ചകളാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 13കിയോന്തി വെള്ളച്ചാട്ടം

    രേവയില്‍ നിന്നും 40 കിലോമീറ്റര്‍ അകലത്തിലാണ് ലാലഗോണ്‍. ലാലഗോണിലാണ് കിയോന്തി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ വലിപ്പത്തില്‍ ഇരുപത്തിനാലാമത്തെ വെള്ളച്ചാട്ടമാണ് കിയോന്തി വെള്ളച്ചാട്ടം. തമസാ നദിയുടെ കൈവഴിയായ മഹാന നദിയാണ് കിയോന്തി...

    + കൂടുതല്‍ വായിക്കുക
  • 14രേവ കോട്ട

    രേവ കോട്ട

    മധ്യപ്രദേശ് സംസ്ഥാനത്തെ രേവ ജില്ലയിലെ ഏറ്റവും മനോഹരമായ കോട്ടകളില്‍ ഒന്നാണ് രേവ കോട്ട. രേവയുടെ ചരിത്രവും സംസ്‌കാരവും മനസിലാക്കാന്‍ സഞ്ചാരികളെ ഇത്രമേല്‍ സഹായിക്കുന്ന മറ്റൊരു അടയാളം രേവയില്‍ ഇല്ല. ഈ പൈത്യകക്കെട്ടില്‍ നിരവധി സഞ്ചാരികളാണ്...

    + കൂടുതല്‍ വായിക്കുക
  • 15എപിഎസ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം

    എപിഎസ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം

    രേവ ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഡിയം എന്നുവേണമെങ്കില്‍ എപിഎസ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തെ വിളിക്കാം. നിരവധി ടൂര്‍ണമെന്റുകളും കളികളും നടക്കുന്ന സ്ഥലമാണിത്. മധ്യപ്രദേശ് സര്‍ക്കാരാണ് ഈ സ്റ്റേഡിയംനിര്‍മിച്ചിരിക്കുന്നത്. 24620 ഏക്കര്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu