Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഋശ്യപ്‌ » കാലാവസ്ഥ

ഋശ്യപ്‌ കാലാവസ്ഥ

ശൈത്യകാലത്തിന്‌ ശേഷമുള്ള കാലയളവാണ്‌‌ ഋശ്യപ്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

വേനല്‍ക്കാലം

ഋശ്യപില്‍ മിതമായ വേനല്‍ക്കാലമാണ്‌ അനുഭവപ്പെടാറ്‌. താപനില പരമാവധി 32 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്താറുള്ളു.

മഴക്കാലം

ജൂണില്‍ തുടങ്ങി സെപ്‌റ്റംബറില്‍ അവസാനിക്കുന്നതാണ്‌ ഋശ്യപിലെ വര്‍ഷകാലം. ഇക്കാലയളവില്‍ പതിവായി കനത്ത മഴ ഉണ്ടാകാറുണ്ട്‌.

ശീതകാലം

ശൈത്യകാലംകഠിനമായ തണുപ്പ്‌ ഋശ്യപില്‍ അനുഭവപ്പെടാറുണ്ട്‌. . താപനില 10 ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്താറുണ്ട്‌.