Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രോഹ്രു » ആകര്‍ഷണങ്ങള്‍
  • 01പബ്ബര്‍ താഴ്‌വര

    പബ്ബര്‍ താഴ്‌വര

    സാഹസിക വിനോദങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്കിടയില്‍ പ്രശസ്തമായ ഒരു സ്ഥലമാണിത്. ട്രക്കിങ്, സ്‌കീയിങ്, ക്യാംപിങ്, പാരഗ്ലൈഡിങ്, ഹാങ് ഗ്ലൈഡിങ് തുടങ്ങിയതരം വിനോദങ്ങള്‍ക്കെല്ലാം ഇവിടെ സൗകര്യമുണ്ട്. പബ്ബര്‍ നദി ഈ താഴ് വരയിലൂടെയാണ് ഒഴുകുന്നത്....

    + കൂടുതല്‍ വായിക്കുക
  • 02ഗിരിഗംഗ ക്ഷേത്രം

    ഗിരിഗംഗ ക്ഷേത്രം

    ഗിരിഗംഗ നദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രോഹ്രുവിലെ പ്രധാനപ്പെട്ടൊരു തീര്‍ത്ഥാടനകേന്ദ്രമാണിത്. വേദവ്യാസനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. നിബിഢ വനത്തിനുള്ളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശൈത്യത്തില്‍ ഇവിടെമാകെ...

    + കൂടുതല്‍ വായിക്കുക
  • 03ദോദ്ര ആന്റ് വില്ലേജസ്

    രോഹ്രുവില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് ഈ സ്ഥലം. റോഡുമാര്‍ഗ്ഗം ബന്ധമില്ലാതെ കിടക്കുന്ന സ്ഥലമാണിത്. പക്ഷേ പ്രകൃതിയെയും വ്യത്യസ്ത ജീവജാലങ്ങളെയും കാണാനും അറിയാനും താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണിത്. മനോഹരമായ പലതരം പൂക്കള്‍,...

    + കൂടുതല്‍ വായിക്കുക
  • 04സുന്‍പുരി ഹില്‍സ്

    സുന്‍പുരി ഹില്‍സ്

    ഹട്‌കോടി താഴ് വരയുടെ മധ്യഭാഗത്തായിട്ടാണ് ഈ മലസ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ജനങ്ങള്‍ വിശുദ്ധമായ സ്ഥലമായിട്ടാണ് ഈ മലനിരകളെ പരിഗണിക്കുന്നത്. അര്‍ദ്ധനാരീശ്വര്‍ എന്നും ജനങ്ങള്‍ ഈ സ്ഥലത്തെവിളിക്കുന്നുണ്ട്. മഹിഷാസുരമര്‍ദ്ദിനിയുടെ മനോഹരമായ ഒരു...

    + കൂടുതല്‍ വായിക്കുക
  • 05മീന്‍പിടുത്തം

    രോഹ്രുവിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനപ്പെട്ട വിനോദങ്ങളിലൊന്നാണ് മീന്‍പിടുത്തം. പബ്ബാര്‍ നദിതന്നെയാണ് മീന്‍പിടുത്തപ്രിയരുടെ പ്രധാനകേന്ദ്രം. ബ്രൗണ്‍ ട്രൗട്ട്, റെയിന്‍ബോ ട്രൗട്ട് എന്നീ മത്സ്യങ്ങള്‍ ഏറെ വളരുന്ന പ്രദേശമാണിത്....

    + കൂടുതല്‍ വായിക്കുക
  • 06ചന്‍ഷല്‍ റേഞ്ച്

    ചന്‍ഷല്‍ റേഞ്ച്

    സമുദ്രനിരപ്പില്‍ നിന്നും 4520 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. രോഹ്രുവില്‍ നിന്നും ദോദ്ര കര്‍വാര്‍ വാലിയിലേയ്ക്ക് നീണ്ടുകിടക്കുന്ന മലനിരകളാണിത്. ചില മലനിരകള്‍ക്ക് സമുദ്രനിരപ്പില്‍ നിന്നും 4520 മീറ്റര്‍ വരെ ഉയരമുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 07ശിക്രു ദേവത ക്ഷേത്രം

    ശിക്രു ദേവത ക്ഷേത്രം

    ഹൈന്ദവ ദേവതയായ ശിക്രുവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ, രോഹ്രുവിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. രോഹ്രു പട്ടണത്തില്‍ത്തന്നെയായതിനാല്‍ യാത്രചെയ്ത് എത്താനും പ്രയാസമില്ല. വര്‍ഷത്തില്‍ എല്ലാസമയത്തും ദര്‍ശനസൗകര്യമുള്ള...

    + കൂടുതല്‍ വായിക്കുക
  • 08ഹട്‌കേശ്വരി മാത ക്ഷേത്രം

    ഹട്‌കേശ്വരി മാത ക്ഷേത്രം

    ഹട്‌കോടിയിലെ പ്രധാനപ്പെട്ടൊരു ആകര്‍ഷണമാണ് ഈ ക്ഷേത്രം. എഡി 6, 9 നൂറ്റാണ്ടുകളിലെ വാസ്തുവിദ്യയ്ക്കും കലാവിരുതിനുമുള്ള ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം. ദുര്‍ഗാദേവിയിലെ മറ്റൊരു രൂപമായ മഹിഷാസുരമര്‍ദ്ദിനിയുടെ ഒരു വെങ്കലപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. എട്ട്...

    + കൂടുതല്‍ വായിക്കുക
  • 09ഹട്‌കോടി

    ഷിംലയില്‍ നിന്നും 105 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ ഗ്രാമമാണിത്, പബ്ബര്‍ നദിക്കരയില്‍ സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് ഇതിന്റെ കിടപ്പ്. ബശ്കുല്‍തി, റാന്‍വ്ടി എന്നീ അരുവികള്‍ പബ്ബര്‍...

    + കൂടുതല്‍ വായിക്കുക
  • 10ചിര്‍ഗോണ്‍ ഗ്രാമം

    ചിര്‍ഗോണ്‍ ഗ്രാമം

    രോഹ്രുവില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മണ്ഡി, ധമരി, സീമ, ടിക്രി, സന്‍ധ്‌സു തുടങ്ങിയവ ഈ ഗ്രാമത്തിലെ പ്രമുഖ ആകര്‍ഷണകേന്ദ്രങ്ങളാണ്, എല്ലായിടത്തും മീന്‍പുടുത്തവിനോദമാണ് പ്രധാന ആകര്‍ഷണം. സാഹസികതയില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri