Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രോഹ്രു » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സമീപമുള്ള നഗരങ്ങളില്‍ നിന്നെല്ലാം രോഹ്രുവിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. ഷിംലയില്‍ നിന്നും രോഹ്രുവിലേയ്ക്ക് ചെറിയ ഇടവേളകളിലായി ഒട്ടേറെ ബസുകളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ബസുകളും സ്വകാര്യബസുകളും രോഹ്രുവിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.