Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രോഹ്ട്ടക്ക് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഹരിയാനയിലെ പ്രധാന നഗരങ്ങളായ സിര്‍സ, ഹിസ്സാര്‍, ഭിവാനി, ബഹദുര്‍ഗഡ്, ജിന്ത്, ഗര്‍ഗോണ്‍ തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാം രോഹ്ട്ടക്കിലേക്ക് ബസ്സുകളുണ്ട്.70 കിലോമീറ്റര്‍ അകലെയുള്ള ന്യൂഡല്‍ഹിയില്‍ നിന്നും രോഹ്ട്ടക്കിലേക്ക് സര്‍ക്കാര്‍ -സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.