Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രോഹ്‌താസ്‌ » കാലാവസ്ഥ

രോഹ്‌താസ്‌ കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ മെയ്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം. ചൂടും തണുപ്പും അധികം കൂടുതലില്ലാത്ത കാലയളവാണിത്‌.

വേനല്‍ക്കാലം

മിതോഷ്‌ണ മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ റോഹ്‌താസിലെ വേനല്‍ക്കാലം ചൂടുള്ളതായിരിക്കും. വനനശീകരണത്തിന്റെ ഫലമായി താപനില 43 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയറാറുണ്ട്‌.

മഴക്കാലം

കാര്‍ഷിക മേഖലയായിതിനാല്‍ ജനജീവിതം മഴയെ ആശ്രയിച്ചുള്ളതാണ്‌. റോഹ്‌താസില്‍ നല്ല മഴ ലഭിക്കാറുണ്ട്‌. എന്നാല്‍, വനങ്ങള്‍ നഷ്‌ടപ്പെട്ടതിനാല്‍ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്‌.

ശീതകാലം

വടക്കന്‍ സമതലങ്ങളിലേതിന്‌ സമാനമായ തണുപ്പാണ്‌ ശൈത്യകാലത്ത്‌ അനുഭവപ്പെടുക. താപനില 5 മുതല്‍ പത്ത്‌ ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌.