Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റൂര്‍ക്കേല » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഒഡിഷയിലെ മറ്റ് പ്രദേശങ്ങളുമായി നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവ വഴി മികച്ച റോഡ് സൗകര്യമാണുള്ളത്. റൂര്‍ക്കേലയിലേക്ക് സമീപ നഗരങ്ങളില്‍ നിന്ന് ബസ് സൗകര്യമുണ്ട്. ടാക്സികളും, പ്രൈവറ്റ് വാഹനങ്ങളും ഇവിടേക്ക് ലഭിക്കും.