Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രുദ്രപ്രയാഗ്‌ » ആകര്‍ഷണങ്ങള്‍

രുദ്രപ്രയാഗ്‌ ആകര്‍ഷണങ്ങള്‍

  • 01കാര്‍തിക്‌ സ്വാമി

    കാര്‍തിക്‌ സ്വാമി

    രുദ്രപ്രയാഗില്‍ നിന്നും 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാര്‍തിക്‌ സ്വാമിയില്‍ പരമശിവന്റെ മകനായ കാര്‍ത്തികേയനെ ആരാധിക്കുന്ന ക്ഷേത്രം ഉണ്ട്‌. സമുദ്ര നിരപ്പില്‍ നിന്നും 3048 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം...

    + കൂടുതല്‍ വായിക്കുക
  • 02ദിയോറിയ താല്‍

    ദിയോറിയ താല്‍

    രുദ്രപ്രയാഗില്‍ നിന്നും 49 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ ദിയോറിയ താല്‍. ഹരിത വനങ്ങളാല്‍ ചുറ്റപ്പെട്ട അതിസുന്ദരമായൊരു തടാകമാണിത്‌. ഗംഗോത്രി, ബദ്രിനാഥ്‌, കേദാര്‍നാഥ്‌, യമുനോത്രി,...

    + കൂടുതല്‍ വായിക്കുക
  • 03ഇന്ദ്രസാനി മന്‍സ ദേവി ക്ഷേത്രം

    ഇന്ദ്രസാനി മന്‍സ ദേവി ക്ഷേത്രം

    കണ്ടാലി പാട്ടി ഗ്രാമത്തിലെ പ്രശസ്‌തമായ തീത്ഥാടന കേന്ദ്രമാണ്‌ ഇന്ദ്രസാനി മന്‍സ ദേവി ക്ഷേത്രം. ആദിശങ്കരാചാര്യരുടെ കാലത്ത്‌ പണികഴിപ്പിച്ചതാണീക്ഷേത്രമെന്നാണ്‌ വിശ്വാസം. നാഗദേവതായയാ മന്‍സ ദേവിയ്‌ക്ക്‌...

    + കൂടുതല്‍ വായിക്കുക
  • 04മാ ഹരിയാലി ദേവി ക്ഷേത്രം

    മാ ഹരിയാലി ദേവി ക്ഷേത്രം

    രുദ്രപ്രയാഗില്‍ നിന്നും 37 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാ ഹരിയാലി ദേവി ക്ഷേത്രത്തില്‍ എത്തിച്ചേരാം. ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ സ്ഥലം സമുദ്ര നിരപ്പില്‍ നിന്നും 1400 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 05ജഖോലി

    ജഖോലി

    രുദ്രപ്രയാഗിലെ വളരെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ്‌ ജഖോലി. സമീപമുള്ള അതിമനോഹരമായ മലനിരകളിലേയ്‌ക്ക്‌ ഇവിടെ നിന്നും ട്രക്കിങ്‌ നടത്താം. ചാമുണ്ഡ ദേവി ക്ഷോത്രവും രുദ്ര നാഥ ക്ഷേത്രവും സമീപത്തായുള്ള രണ്ട്‌ പ്രധാന ക്ഷേത്രങ്ങളാണ്‌....

    + കൂടുതല്‍ വായിക്കുക
  • 06രുദ്രപ്രയാഗ്‌ ക്ഷേത്രം

    രുദ്രപ്രയാഗ്‌ ക്ഷേത്രം

    അളകനന്ദ, മന്ദാകിനി നദികളുടെ സംഗമസ്ഥാനത്ത്‌ സ്ഥിതി ചെയ്യുന്ന രുദ്രപ്രയാഗ്‌ ക്ഷേത്രത്തിന്‌ മതപരമായി ഏറെ പ്രാധാന്യമുണ്ട്‌. രാജ്യത്തെ പ്രമുഖ ശിവക്ഷേത്രങ്ങളില്‍ ഒന്നായ രുദ്രപ്രയാഗ്‌ ക്ഷേത്രത്തില്‍ വര്‍ഷം തോറും നിരവധി...

    + കൂടുതല്‍ വായിക്കുക
  • 07തുംഗ നാഥ്‌

    തുംഗ നാഥ്‌

    സമുദ്ര നിരപ്പില്‍ നിന്നും 3680 മീറ്റര്‍ ഉയരത്തിലുള്ള ചന്ദ്ര ശില കൊടുമുടിയില്‍ സ്ഥിതിചെയ്യുന്ന പുണ്യ ഭൂമിയാണ്‌ തുംഗനാഥ്‌. പഞ്ചകേദാരങ്ങളില്‍ ഒന്നായി കണക്കാക്കുന്ന തുംഗനാഥിലാണ്‌ ഏറ്റവും ഉരത്തിലുള്ള ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌....

    + കൂടുതല്‍ വായിക്കുക
  • 08കാളിമത്‌

    കാളിമത്‌

    ഇന്ത്യയിലെ സിദ്ധ പീഠങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന കാളിമത്‌ രുദ്ര പ്രയാഗിന്‌ വളരെ അടുത്താണ്‌. കാളി ദേവീയുടെ ഒരുക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്‌. നവരാത്രിയാണ്‌ ഇവിടെ ഏറ്റവും പ്രധാന്യമുള്ള സമയം രാജ്യത്തിന്റെ വിവിധ...

    + കൂടുതല്‍ വായിക്കുക
  • 09ചന്ദ്രശില

    ചന്ദ്രശില

    സമുദ്രനിരപ്പില്‍ നിന്നും 4,000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രശില രുദ്രപ്രയാഗിലെ അതിസുന്ദരമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌. ഹിമാലയന്‍ മലനിരയായ ഗര്‍ഹ്വാളില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രശില സമീപ പ്രദേശങ്ങളിലായുള്ള...

    + കൂടുതല്‍ വായിക്കുക
  • 10ഉഖിമത്ത്‌

    രുദ്രപ്രയാഗിലെ പുണ്യഭൂമികളിലൊന്നാണ്‌ ഉഖിമത്‌. ബാണാസുരന്റെ പുത്രിയായ ഉഷയില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ഈ പേരു ലഭിച്ചതെന്നാണ്‌ വിശ്വാസം. ഉഷ, ശിവ, അനുരാധ, പാര്‍വതി, മന്ദത തുടങ്ങി നിരവധി ദേവീ ദേവന്‍ മാരുടെ ക്ഷേത്രങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 11കോടേശ്വര്‍ ക്ഷേത്രം

    കോടേശ്വര്‍ ക്ഷേത്രം

    രുദ്രപ്രയാഗില്‍ നിന്നും മൂന്ന്‌ കിലോമീറ്റര്‍ ദൂരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രധാന ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ കോടേശ്വര്‍ ക്ഷേത്രം. അളകനന്ദ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗുഹാക്ഷേത്രമാണിത്‌. കേദാരനാഥിലേക്കുള്ള യാത്രമധ്യേ...

    + കൂടുതല്‍ വായിക്കുക
  • 12മാധ്‌മഹേശ്വര ക്ഷേത്രം

    മാധ്‌മഹേശ്വര ക്ഷേത്രം

    മാധമഹേശ്വര നദിയ്‌ക്ക്‌ വളരെ അടുത്തായാണ്‌ മാധ്‌മഹേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. സുമദ്ര നിരപ്പില്‍ നിന്നും 3289 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം രണ്ടാമത്തെ കേദാര്‍ ആയാണ്‌ കണക്കാക്കുന്നത്‌....

    + കൂടുതല്‍ വായിക്കുക
  • 13തൃയുഗിനാരായണ്‍

    തൃയുഗിനാരായണ്‍

    രുദ്രപ്രയാഗിലെ മറ്റൊരു പുണ്യസ്ഥലമാണ്‌ തൃയുഗി നാരായണ്‍. സത്യുഗത്തില്‍ ഭഗവാന്‍ പരമശിവന്‍ ശ്രീപാര്‍വതിയെ വിവാഹം കഴിച്ചത്‌ ഹിമവാന്റെ തലസ്ഥാനമായിരുന്ന തൃയുഗി നാരായണില്‍ വച്ചായിരുന്നു എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri