Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രുദ്രപ്രയാഗ്‌ » കാലാവസ്ഥ

രുദ്രപ്രയാഗ്‌ കാലാവസ്ഥ

വേനല്‍ക്കാലമാണ്‌ രുദ്രപ്രയാഗ്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ശൈത്യ കാലവും സന്ദര്‍ശനത്തിന്‌ തിരഞ്ഞെടുക്കാം.  

വേനല്‍ക്കാലം

വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനവില 24 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസുമാണ്‌. ഈ കാലയളവില്‍ കാലവസ്ഥ വളരെ തെളിഞ്ഞതായിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ രുദ്രപ്രയാഗിലെ കാലവര്‍ഷം. മൊത്തം ലഭിക്കുന്ന മഴയുടെ 80 ശതമാനം ഈ മേഖലയുടെ തെക്ക്‌ വശത്തും 65 ശതമാനം തെക്ക്‌ ഭാഗത്തും ആണ്‌.

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ്‌ ഇവിടുത്തെ ശൈത്യകാലം. ഈ കാലയളവിലെ ഉയര്‍ന്ന താപനില 15 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 0 ഡിഗ്രി സെല്‍ഷ്യസുമാണ്‌.