Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രുഖാല » ആകര്‍ഷണങ്ങള് » ആപ്പിള്‍, പ്ലം പഴത്തോട്ടങ്ങള്‍

ആപ്പിള്‍, പ്ലം പഴത്തോട്ടങ്ങള്‍, രുഖാല

12

രുഖാലയിലെ അനന്ത വിസ്തൃതമായ ഫലോദ്യാനങ്ങളാണ് സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ആപ്പിളുകളും പ്ലം കനികളും നോക്കെത്താദൂരത്തോളം പരന്ന്കിടക്കുന്ന കാഴ്ച രുഖാലയുടെ മാത്രം സ്വന്തമാണ്. റോയല്‍, ഗോള്‍ഡന്‍, ഗ്രാനി സ്മിത്ത് എന്നീ ആപ്പിള്‍ വൈവിധ്യങ്ങളുടെ ഉത്പാദനവും കയറ്റുമതിയും ഈ കൊച്ചുഗ്രാമത്തെ ലോകഭൂപടത്തില്‍ ഗണനീയ മായ സ്ഥാനത്ത് അവരോധിക്കുന്നു. ഇവിടത്തെ ആപ്പിളുകളുടെ സവിശേഷമായ രുചിയും നിറവും മണവും ദേശാന്തര കന്പോളങ്ങളില്‍ സുപരിചിതമാണ്. വിളവെടുപ്പിന് പാകമായ പഴത്തോട്ടങ്ങളുടെ അസുലഭ കാഴ്ച കവരാന്‍ എണ്ണമറ്റ സഞ്ചാരികള്‍ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ രുഖാലയിലെത്താറുണ്ട്.

തോട്ടങ്ങളിലും ഫലസമൃദ്ധമായ വൃക്ഷത്തോപ്പുകളിലും ചുറ്റിക്കറങ്ങുന്നതോടൊപ്പം  സിഡ്കൂ  എന്നറിയപ്പെടുന്ന ഒരു പ്രാദേശിക വിഭവം അതിഥികള്‍ക്കായി നാട്ടുകാര്‍ ഒരുക്കിയിട്ടുണ്ട്. പയറിനങ്ങളും ഓപിയം കുരുക്കളുടെ കുഴന്പും സുഗന്ധവ്യഞ്ജനങ്ങളില്‍ ചാലിച്ച് തയ്യാറാക്കിയതാണ് ഈ നാടന്‍വിഭവം.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri

Near by City