Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രുഖാല » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം രുഖാല റെയില്‍ മാര്‍ഗം

കല്‍ക്ക റെയില്‍വേ സ്റ്റേഷനാണ് രുഖാലയോട് ഏറ്റവും അടുത്ത റെയില്‍വേ താവളം. കല്‍ക്ക-ഷിംല റെയില്‍വേ പാതയിലാണ് ഈ സ്റ്റേഷന്‍. ഷിംല, ധരംപുര്‍, സോലന്‍, കാണ്ഡഘട്, സലോഗ്ര, ബരോഗ് എന്നീ സമീപ പട്ടണങ്ങളെല്ലാം ഈ റെയില്‍വേ പാത വഴി രുഖാലയുമായി ബന്ധിതമാണ്. കല്‍ക്കയില്‍ നിന്ന് രുഖാലയിലേക്കുള്ള റെയില്‍വേ നിരക്ക് ഫസ്റ്റ് ക്ലാസ്സ് സീറ്റൊന്നിന് 100 മുതല്‍ 220 ഇന്ത്യന്‍ രൂപ വരെയാണ്. കിലോമീറ്ററിന് 7 രൂപ നിരക്കില്‍ ഷിംലയില്‍ നിന്ന് രുഖാലയിലേക്ക് ടാക്സികള്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് രുഖാല