Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശബരിമല » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സര്‍ക്കാര്‍ വാഹനങ്ങളും െ്രെപവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന പ്രധാന ടൗണ്‍ഷിപ്പാണ് പമ്പ. കോട്ടയത്തുനിന്നും മറ്റ് പ്രധാന സ്റ്റേഷനുകളില്‍ നിന്നും കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ സര്‍വ്വീസുകളുണ്ട് പമ്പയിലേക്ക്. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്ക് ടൂറ് ഓപറേറ്റേഴ്‌സ് ഒരുക്കുന്ന ബസ്സുകളുമുണ്ട്.