Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാഗര്‍ ഐലന്‍റ് » എങ്ങനെ എത്തിച്ചേരും » റോഡ് മാര്‍ഗം

എങ്ങനെ എത്തിച്ചേരും റോഡ് മാര്‍ഗം

കൊല്‍ക്കത്തയില്‍ നിന്ന് 140 കിലോമീറ്റര്‍ ദൂരെയാണ് സാഗര്‍ ഐലന്‍റ്. സംസ്ഥാന പാതയായ 34 വഴിയും നാഷനല്‍ ഹൈവേ 117 വഴിയുമാണ് ഇവിടെയത്തെുക. ബക്ക്ഹാലിയില്‍ നിന്നാണ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് നേരിട്ടും ഇങ്ങോട് ബോട്ട് സര്‍വീസ് ഉണ്ട്.