Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാഗര്‍ ഐലന്‍റ് » കാലാവസ്ഥ

സാഗര്‍ ഐലന്‍റ് കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Ganga Sagar, India 29 ℃ Partly cloudy
കാറ്റ്: 25 from the SW ഈര്‍പ്പം: 88% മര്‍ദ്ദം: 1007 mb മേഘാവൃതം: 13%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 28 ℃ 83 ℉ 32 ℃89 ℉
Tuesday 07 May 29 ℃ 83 ℉ 30 ℃86 ℉
Wednesday 08 May 28 ℃ 83 ℉ 30 ℃86 ℉
Thursday 09 May 29 ℃ 83 ℉ 30 ℃86 ℉
Friday 10 May 29 ℃ 83 ℉ 30 ℃85 ℉

മകര സംക്രാന്തി ഉല്‍സവത്തിന്‍െറ സമയത്ത് ഇവിടം സന്ദര്‍ശിക്കുന്നതാകും നല്ലത്.

വേനല്‍ക്കാലം

പൊതുവെ ചൂടേറിയ കാലാവസ്ഥയാണ് ഈ സമയം. 27 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാകും താപനില. അന്തരീക്ഷത്തില്‍ ആര്‍ദ്രതയും ഉണ്ടാകും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. കുറവില്ലാത്ത മഴ ഈ സമയം ലഭിക്കാറുണ്ട്.

ശീതകാലം

സൗമ്യമായ കാലാവസ്ഥയാകും ഈ സമയം. താപനില 13 ഡിഗ്രി സെല്‍ഷ്യസിലും താഴാറുണ്ട്.