സകലേശ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നാഷണല്‍ ഹൈവേ 48 ലുള്ള മഞ്ജരാബാദ് ഫോര്‍ട്ട് യാത്രികര്‍ കണ്ടിരിക്കേണ്ടുന്ന ഒരിടമാണ്. കമാനരൂപത്തിലുള്ള കവാടങ്ങളുമായി ഇസ്ലാമിക് വാസ്തുവിദ്യാരീതിയിലാണ് ഫോര്‍ട്ട് പണികഴിപ്പിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും...
ബൈസല്‍ റിസര്‍വ്വ് ഫോറസ്റ്റ് എന്നറിയപ്പെടുന്ന ബൈസല്‍ ഘട്ടാണ് സകലേശ്പൂരിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളിലൊന്ന്. സകലേശുപൂരിലെത്തുന്ന സഞ്ചാരികള്‍ നിസ്ചയമായും സന്ദര്‍ശിച്ചിരിക്കേണ്ട ഇടമാണ് കടുവകളുടെയും രാജവെമ്പാലകളുടെയും വീടായ ഈ മഴക്കാടുകള്‍....