Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സംബാല്‍പൂര്‍ » കാലാവസ്ഥ

സംബാല്‍പൂര്‍ കാലാവസ്ഥ

സെപ്‌റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം. താപനില, ഈര്‍പ്പം ,മഴ എന്നിവ മിതമായിരിക്കും. മഹാനദി പുഴയുടെ സ്വഭാവത്തിനനുസരിച്ചാണ്‌ സാംബാല്‍പൂര്‍ സന്ദര്‍ശനം ലക്ഷ്യമിടുന്നതെങ്കില്‍ സെപ്‌റ്റംബര്‍ മാസവും വര്‍ഷകാലത്തിന്റെ അവസാനവുമാണ്‌ നല്ല കാലയളവ്‌

വേനല്‍ക്കാലം

ഇന്ത്യയുടെ പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലാണ്‌ സാംബല്‌ഡപൂര്‍ സ്ഥിതി ചെയ്യുന്നത്‌ മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലത്ത്‌ ചൂട്‌ കൂടുതലായിരിക്കും. താപനില 47 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌. വര്‍ണ്ടതും ഈര്‍പ്പമുള്ളതുമായിരിക്കും അന്തരീക്ഷം.

മഴക്കാലം

തെക്ക്‌ പടിഞ്ഞാറന്‍ വര്‍ഷകാലമാണ്‌ സാംബല്‍പൂരില്‍ മഴലഭ്യമാക്കുന്നത്‌ . വര്‍ഷകാലത്തിന്റെ തുടക്കത്തില്‍ 53 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. മഴക്കാലത്ത്‌ താപനില 30 ഡിഗ്രിസെല്‍ഷ്യസിലേയ്‌ക്കെത്തും.സാംബാല്‍പൂരിലൂടെ ഒഴുകുന്ന മഹാനദി കാണാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌ വര്‍ഷകാലമാണ്‌.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യ.കാലം. ഈര്‍ഫ്‌പം വളരെ കുറവായിര്‌കകും. രാത്രികാലങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്താറുണ്ട്‌. പകല്‍ സമയങ്ങളില്‍ 30 ഡിഗ്രിസെല്‍ഷ്യസായിരിക്കും സാധാരണ താപനില.