തണുപ്പുകാലത്തിന് ശേഷമുള്ള സമയത്താണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.
സൗമ്യമായ വേനല്‍ക്കാലമാണ് അനുഭവപ്പെടാറ്. താപനില 34 ഡിഗ്രിയില്‍ അധികമാകാറില്ല.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. തുടര്‍ച്ചയായി ലഭിക്കുന്ന മഴ ചിലപ്പോള്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്.
തണുപ്പുകാലത്ത് ചില അവസരങ്ങളില്‍ താപനില 12 ഡിഗ്രിയിലും താഴെ പോകാറുണ്ട്.