Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാഞ്ചി » ആകര്‍ഷണങ്ങള്‍
  • 01സാഞ്ചി സ്തൂപം

    മധ്യപ്രദേശിലെ സാഞ്ചിയിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളില്‍ ഒന്നാണ് സാഞ്ചി സ്തൂപം. ഭോപ്പാലില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മൂന്ന് സ്തൂപങ്ങള്‍ ഇവിടെയുണ്ട്. മൂന്നാം നൂറ്റാണ്ടിലാണ് സാഞ്ചിയിലെ ഒരു സ്തൂപം പണിതീര്‍ത്തത്. 16.4...

    + കൂടുതല്‍ വായിക്കുക
  • 02ബുദ്ധിസ്റ്റ് വിഹാരം

    ബുദ്ധിസ്റ്റ് വിഹാരം

    ബുദ്ധസംസ്‌കാരങ്ങളില്‍ കാണേണ്ട ഏറ്റവും മികച്ച കാഴ്ചകളില്‍ ഒന്നായാണ് സാഞ്ചിയിലെ ബുദ്ധിസ്റ്റ് വിഹാരത്തെ കണക്കാക്കുന്നത്. നിരവധി ബുദ്ധസന്യാസികള്‍ താമസിച്ചിരുന്ന സ്ഥലമാണിത്. മധ്യപ്രദേശിലെ തന്നെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നായി ഈ ബുദ്ധവിഹാരത്തെ...

    + കൂടുതല്‍ വായിക്കുക
  • 03സാഞ്ചി സ്തൂപത്തിന്റെ കവാടങ്ങള്‍

    നാല് കവാടങ്ങളാണ് സാഞ്ചി സ്തൂപത്തിന് ഉള്ളത്. നാല് വശത്തും നാല് സിംഹത്തലകള്‍ കാണാം. നാല് തൂണകളിലാണ് ഇവ. സാഞ്ചി സ്തൂപങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് ഈ കവാടങ്ങള്‍. ബി സി ഒന്നാം നൂറ്റാണ്ടിലാണ് ഇവ നിര്‍മിച്ചത് എന്നാണ് കരുതപ്പെടുന്നത്. തെക്ക്...

    + കൂടുതല്‍ വായിക്കുക
  • 04ഗുപ്ത ക്ഷേത്രം

    ഗുപ്ത ക്ഷേത്രം

    നിരവധി ചരിത്രകാരന്മാര്‍ പരാമര്‍ശിച്ച ഒരു സുപ്രധാന ക്ഷേത്രമാണ് സാഞ്ചിയിലെ ഗുപ്ത ക്ഷേത്രം. ഇന്ത്യയുടെ നിര്‍മാണ് ചാതുര്യത്തിന്റെ ഉദാഹരണങ്ങളില്‍ ഒന്നാണ് പ്രസിദ്ധമായ ഈ ക്ഷേത്രം. അഞ്ചാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്നാണ് കരുതുന്നത്....

    + കൂടുതല്‍ വായിക്കുക
  • 05സാഞ്ചി മ്യൂസിയം

    സാഞ്ചി മ്യൂസിയം

    1919ലാണ് സാഞ്ചി മ്യൂസിയം നിര്‍മിച്ചത്. സര്‍ ജോണ്‍ മാര്‍ഷലാണ് സാഞ്ചി മ്യൂസിയത്തിന്റെ ശില്‍പി. സാഞ്ചിയിലെ ബുദ്ധ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഈ മ്യൂസിയത്തില്‍ കാണാം. നാല് പ്രധാനപ്പെട്ട ഗാലറികളാണ് ഈ മ്യൂസിയത്തിന് ഉള്ളത്. സാഞ്ചിയിലും...

    + കൂടുതല്‍ വായിക്കുക
  • 06അശോക പില്ലര്‍

    അശോക പില്ലര്‍

    മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യയിലെ തന്നെ പ്രമുഖമായ ആകര്‍ഷണങ്ങളില്‍ ഒന്നായി കണക്കാക്കിയിട്ടുള്ളതാണ് സാഞ്ചിയിലെ അശോക സ്തംഭത്തെ. നാല് സിംഹത്തലകളാണ് ആ സ്തംഭത്തിന് ഉള്ളത്. മൂന്നാം നൂറ്റാണ്ട് ബി സിയിലാണ് ഈ സ്തംഭം നിര്‍മിച്ചത്. സാരാനാഥിലെ...

    + കൂടുതല്‍ വായിക്കുക
  • 07ഗ്രേറ്റ് ബൗള്‍

    ഗ്രേറ്റ് ബൗള്‍

    മധ്യപ്രദേശിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നായാണ് ഗ്രേറ്റ് ബൗള്‍ എണ്ണപ്പെടുന്നത്. ബുദ്ധസംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ എന്നും ഇവിടെ അറിയപ്പെടുന്നു. ഇവിടെ നിന്നും ബുദ്ധമതത്തിന്റെ പ്രധാനപ്പെട്ട അവശിഷ്ടങ്ങള്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri