Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സന്‍ഗ്ല » ആകര്‍ഷണങ്ങള്‍
  • 01ട്രൗട്ട് ഫാം

    ഹിമാചലിലെ ഫിഷറീസ് വകുപ്പ് സ്ഥാപിച്ചതാണ് ഈ ഫാം. ഇപ്പോള്‍ സന്‍ഗ്ലയിലെ പ്രധാനപ്പെട്ടൊരു ടൂറിസ്റ്റ് കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. ഇവിടെ ചൂണ്ടയിടലും മറ്റം നടത്തണമെങ്കില്‍ ഫിഷറീസ് വകുപ്പില്‍ നിന്നും അനുമതി വാങ്ങണം.

    + കൂടുതല്‍ വായിക്കുക
  • 02ബുദ്ധ വിഹാരം

    സംഗ്ലയ്ക്ക് അടുത്തുള്ള ഈ ബുദ്ധമതകേന്ദ്രം പ്രധാനപ്പെട്ടൊരു ടൂറിസ്റ്റ് കേ്ന്ദ്രം കൂടിയാണ്. റിക്കോങ് പിയോയിലാണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്.  1992ല്‍ മഹാബോധി സൊസൈറ്റിയാണ് ഈ ആശ്രമം നിര്‍മ്മിച്ചത്. കാലചക്ര ചടങ്ങുകള്‍ക്കാിയ ദലൈലാമ എത്തിയപ്പോള്‍...

    + കൂടുതല്‍ വായിക്കുക
  • 03സാഫ്രണ്‍ ഫാം

    സാഫ്രണ്‍ ഫാം

    സന്‍ഗ്ല താഴ്‌വരയില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് കുങ്കുമപ്പാടമുള്ളത്. കുങ്കുമപ്പൂകൃഷിയ്ക്ക് പേരുകേട്ട സ്ഥലമാണിത്.

    + കൂടുതല്‍ വായിക്കുക
  • 04സംഗ്ല മെഡോ

    സംഗ്ല മെഡോ

    പ്രകൃതിസൗന്ദര്യാസ്വാദനം തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഹിമാലയനിരകളുടെ പശ്ചാത്തലത്തിലുള്ള പച്ചപ്പിന്റെ സൗന്ദര്യമാണ് ഏങ്ങും കാണാന്‍ കഴിയുക. ഇവിടെനിന്നാല്‍ കിന്നര്‍ കൈലാസിന്റെ മനോഹരമായ കാഴ്ച കാണാം. ഒപ്പം നിരനിരയായി നില്‍ക്കുന്ന കുടിലുകളും...

    + കൂടുതല്‍ വായിക്കുക
  • 05ചിറ്റ്കുല്‍

    സംഗ്ലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ബസ്പ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു ഗ്രാമമാണ് ചിറ്റ്കുല്‍. ഇന്തോ-ടിബറ്റ് അതിര്‍ത്തിപ്രദേശത്ത് ജനവാസമുള്ള ഏറ്റവും അവസാനത്തെ സ്ഥലമാണിത്. ചിറ്റ്കുല്‍ മാതിയെന്ന പ്രാദേശിക ദേവതയുടെ...

    + കൂടുതല്‍ വായിക്കുക
  • 06ബെറിങ് നാഗ് ക്ഷേത്രം

    ബെറിങ് നാഗ് ക്ഷേത്രം

    ജഗപ്രഭുവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. എല്ലാവര്‍ഷവും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇവിടെ വലിയ ആഘോഷം നടക്കാറുണ്ട്. ഫുലെയ്ച്ച് ഫേര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇക്കാലത്ത് ഇവിടെന നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 07കമ്രു കോട്ട

    കമ്രു കോട്ട

    ഹിമാചല്‍ പ്രദേശിലെ ഏറ്റവും പഴക്കം ചെന്ന കോട്ടകളില്‍ ഒന്നാണ് കമ്രു കോട്ട. സംഗ്ലയില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് ഇത്. ഗോപുരം പോലെ പണിതിരിക്കുന്ന കോട്ടയുടെ മുകളില്‍ നിന്നുള്ള താഴ് വരയുടെയും സത്‌ലജ് നദിയുടെയും ദൃശ്യം മനോഹരമാണ്. കോട്ടയുടെ...

    + കൂടുതല്‍ വായിക്കുക
  • 08ടിബറ്റ് കൊത്തുപണി കേന്ദ്രം

    ടിബറ്റ് കൊത്തുപണി കേന്ദ്രം

    സംഗ്ലയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണിത്. സംഗ്ലയിലെ കുങ്കുമത്തോട്ടത്തിന് അടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ കൊത്തുപണികള്‍ ചെയ്ത പലവസ്തുക്കളും ഇവിടെയുണ്ട്. ടിബറ്റ് ശൈയില്‍ കൈകൊണ്ടാണ് നാട്ടുകാര്‍ രൂപങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 09ബസ്പ നദി

    സംഗ്ലയിലെ കുന്നുകള്‍ക്കിടയിലൂടെയാണ് ബസ്പ നദി ഒഴുകുന്നത്. മീന്‍പിടുത്തത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണിത്. ബ്രൗണ്‍ ട്രൗട്ട്, റെയിന്‍ബോ ട്രൗട്ട് തുടങ്ങിയ മത്സ്യങ്ങള്‍ ഈ നദിയില്‍ ഏറെയുണ്ട്. പുഴയില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri