സംഗ്ലയ്ക്ക് അടുത്തുള്ള ഈ ബുദ്ധമതകേന്ദ്രം പ്രധാനപ്പെട്ടൊരു ടൂറിസ്റ്റ് കേ്ന്ദ്രം കൂടിയാണ്. റിക്കോങ് പിയോയിലാണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. 1992ല്‍ മഹാബോധി സൊസൈറ്റിയാണ് ഈ ആശ്രമം നിര്‍മ്മിച്ചത്. കാലചക്ര ചടങ്ങുകള്ക്കാിയ ദലൈലാമ എത്തിയപ്പോള്‍...
സംഗ്ലയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്ഷണകേന്ദ്രമാണിത്. സംഗ്ലയിലെ കുങ്കുമത്തോട്ടത്തിന് അടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ കൊത്തുപണികള്‍ ചെയ്ത പലവസ്തുക്കളും ഇവിടെയുണ്ട്. ടിബറ്റ് ശൈയില്‍ കൈകൊണ്ടാണ് നാട്ടുകാര്‍ രൂപങ്ങള്‍...
ഹിമാചല്‍ പ്രദേശിലെ ഏറ്റവും പഴക്കം ചെന്ന കോട്ടകളില്‍ ഒന്നാണ് കമ്രു കോട്ട. സംഗ്ലയില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് ഇത്. ഗോപുരം പോലെ പണിതിരിക്കുന്ന കോട്ടയുടെ മുകളില്‍ നിന്നുള്ള താഴ് വരയുടെയും സത്ലജ് നദിയുടെയും ദൃശ്യം മനോഹരമാണ്. കോട്ടയുടെ...
ജഗപ്രഭുവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. എല്ലാവര്‍ഷവും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇവിടെ വലിയ ആഘോഷം നടക്കാറുണ്ട്. ഫുലെയ്ച്ച് ഫേര് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇക്കാലത്ത് ഇവിടെന നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്.
പ്രകൃതിസൗന്ദര്യാസ്വാദനം തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഹിമാലയനിരകളുടെ പശ്ചാത്തലത്തിലുള്ള പച്ചപ്പിന്റെ സൗന്ദര്യമാണ് ഏങ്ങും കാണാന്‍ കഴിയുക. ഇവിടെനിന്നാല്‍ കിന്നര്‍ കൈലാസിന്റെ മനോഹരമായ കാഴ്ച കാണാം. ഒപ്പം നിരനിരയായി നില്ക്കുന്ന കുടിലുകളും...
സംഗ്ലയിലെ കുന്നുകള്‍ക്കിടയിലൂടെയാണ് ബസ്പ നദി ഒഴുകുന്നത്. മീന്‍പിടുത്തത്തില്‍ താല്പര്യമുള്ളവര്ക്ക് പറ്റിയ സ്ഥലമാണിത്. ബ്രൗണ്‍ ട്രൗട്ട്, റെയിന്‍ബോ ട്രൗട്ട് തുടങ്ങിയ മത്സ്യങ്ങള്‍ ഈ നദിയില്‍ ഏറെയുണ്ട്. പുഴയില്‍...
സന്‍ഗ്ല താഴ്വരയില് നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് കുങ്കുമപ്പാടമുള്ളത്. കുങ്കുമപ്പൂകൃഷിയ്ക്ക് പേരുകേട്ട സ്ഥലമാണിത്.
ഹിമാചലിലെ ഫിഷറീസ് വകുപ്പ് സ്ഥാപിച്ചതാണ് ഈ ഫാം. ഇപ്പോള്‍ സന്‍ഗ്ലയിലെ പ്രധാനപ്പെട്ടൊരു ടൂറിസ്റ്റ് കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. ഇവിടെ ചൂണ്ടയിടലും മറ്റം നടത്തണമെങ്കില്‍ ഫിഷറീസ് വകുപ്പില്‍ നിന്നും അനുമതി വാങ്ങണം.
സംഗ്ലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ബസ്പ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു ഗ്രാമമാണ് ചിറ്റ്കുല്‍. ഇന്തോ-ടിബറ്റ് അതിര്‍ത്തിപ്രദേശത്ത് ജനവാസമുള്ള ഏറ്റവും അവസാനത്തെ സ്ഥലമാണിത്. ചിറ്റ്കുല്‍ മാതിയെന്ന പ്രാദേശിക ദേവതയുടെ...