Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സപുതാര » ആകര്‍ഷണങ്ങള്‍
  • 01സപുതാര ഗോത്ര മ്യൂസിയം

    ഡാങ്സ് എന്നറിയപ്പെടുന്ന സപുതാരയിലെ ഗോത്രവര്‍ഗ ജനതയാണ് ഇവിടത്തെ ഏറ്റവും വലിയ വിഭാഗം. ഈ ഗോത്രമ്യൂസിയം അവരുടെ ജീവിതരീതിക്കനുസരിച്ച് ഒരുക്കിയിരിക്കുന്നതാണ്‌. ഇവര്‍ ഉപയോഗിക്കുന്ന കൈകൊണ്ട് നിര്‍മിച്ച സംഗീതോപകരണങ്ങള്‍,  നൃത്ത...

    + കൂടുതല്‍ വായിക്കുക
  • 02ഗന്ധര്‍വപുര്‍ ആര്‍ട്ടിസ്റ്റ് ഗ്രാമം

    കലയെ സ്നേഹിക്കുന്നവര്‍ക്ക് ഈ സ്ഥലത്തെ വെറുക്കാനാവില്ല. കലാചാതുരികള്‍ കാണുന്നതിന് മാത്രമല്ല അവ വാങ്ങുന്നതിനും ഇവിടെ അവസരമുണ്ട്. മാത്രമല്ല സ്വന്തം കലാചാരുതിയില്‍ സൃഷ്ടികളൊരുക്കുന്നതിനും ഇവിടെ അവസരമുണ്ട്. മിതമായ നിരക്കില്‍ ഇവിടെ താമസസൗകര്യവും...

    + കൂടുതല്‍ വായിക്കുക
  • 03ഗിറ വെള്ളച്ചാട്ടം

    മണ്‍സൂണ്‍ കാലത്ത് സന്ദര്‍കര്‍ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലമാണ് ഗിറ വെള്ളച്ചാട്ടം. വഗായി നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം. മുപ്പത് മീറ്റര്‍ നീളമുള്ള ഈ വെളളച്ചാട്ടം അംബികാ നദിയില്‍ പതിക്കുന്നു....

    + കൂടുതല്‍ വായിക്കുക
  • 04ഗവര്‍ണറുടെ കുന്ന്

    ശാന്തത ഇഷ്ടപ്പെടുന്നവര്‍ ഈ സ്ഥലവും ഇഷ്ടപ്പെടും. പ്രസന്നമായ തുറന്ന ഈ ഹില്‍സ്റ്റേഷന്‍ പ്രഭാത-സായാഹ്ന സവാരിക്ക് ഉത്തമമാണ്. മലമുകളില്‍ നിന്ന് താഴ്വരയും ചെറുഅരുവികളും വീക്ഷിക്കുന്നതിന് ഇവിടെ നിന്നാല്‍ കഴിയും. ഗുജറാത്തിനെയും മഹാരാഷ്ട്രയേയും ഇരുമ്പ്...

    + കൂടുതല്‍ വായിക്കുക
  • 05പാണ്ഡവ ഗുഫ

    പാണ്ഡവരുടെ വനവാസകാലത്ത് ഇവിടെ താമസിച്ചിരുന്നതായും ശിവനെ ആരാധിച്ചിരുന്നതുമായാണ് ഐതിഹ്യം. ആരവേളം ഗുഹകള്‍ എന്നും അറിയപ്പെടുന്ന സ്ഥലം ആകര്‍ഷണീയമാണ്. താഴ്വരയിലേക്കുള്ള വഴിയില്‍ നിരവധി മനോഹരമായ ഗോത്രതാഴ്വരകളും കോട്ടകളും കാണാനാവും.

    + കൂടുതല്‍ വായിക്കുക
  • 06സപുതാര തടാകം

    സപുതാര ഹില്‍സ്റ്റേഷന്‍െറ മനോഹാരിതക്ക് ചാരുത പകരുന്ന സ്ഥലമാണ് സപുതാര തടാകം. ശാന്തമായ ഈ തടാകത്തിലൂടെ ഇതിനു ചുറ്റുമുള്ള പച്ചപ്പ് ആസ്വദിച്ച് ഒരു ബോട്ട് സവാരി പകരുന്ന ആനന്ദം അതുല്യമാണ്.

    + കൂടുതല്‍ വായിക്കുക
  • 07പനിനീര്‍ ഉദ്യാനം, തടാകക്കാഴ്ച, ഗോവണിയുദ്യാനം

    പ്രശസ്ത അമേരിക്കന്‍ കവിയുടെ ഒരു ഉദ്ധരണിയുണ്ട്,‘ ഭൂമി ചിരിക്കുന്നത് പൂക്കളിലൂടെയാണ്’. സപുതാരയിലെ നിരവധിയായ ഈ പൂന്തോട്ടങ്ങളിലൂടെ നിങ്ങള്‍ സന്ദര്‍ശിച്ചാല്‍ ഇത് നിങ്ങള്‍ക്ക് അനുഭവവേദ്യമാകും. വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ ഈ...

    + കൂടുതല്‍ വായിക്കുക
  • 08വന്‍സ്ദ ദേശീയോദ്യാനം

    ചുറ്റും ഹരിതപ്രഭ, ശാന്തമായൊഴുകുന്ന കുഞ്ഞരുവികള്‍, പക്ഷികളുടെ കളകൂജനം, ഭ്രമിപ്പിക്കുന്നതും ശാന്തമായതുമായ നീണ്ട നടപ്പാത. അതാണ് വന്‍സ്ദ ദേശീയോദ്യാനം. വന്യജീവി സ്നേഹികള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഈ  24 കിലോമീറ്റര്‍ പ്രദേശം...

    + കൂടുതല്‍ വായിക്കുക
  • 09മഹല്‍ ബര്‍ദിപുര വനം

    മഹല്‍ ബര്‍ദിപുര വനം

    ചെറുവിനോദയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക്  പ്രിയങ്കരമായിരിക്കും ഈ സ്ഥലം. സപുതാരയില്‍ നിന്ന് 60 കിലോമീറ്ററാണ് ദൂരം. തൃസിപ്പിക്കുന്ന വൃക്ഷക്കൂട്ടങ്ങളിലൂടെയുള്ള ട്രെക്കിങ്ങും കാല്‍നടയാത്രയും ആനന്ദകരമാണ്. മുളങ്കാടുകള്‍ നിറഞ്ഞ സ്ഥലം വനത്തിലെ ചെറു...

    + കൂടുതല്‍ വായിക്കുക
  • 10റോപ് വേ

    സപുതാര ഹില്‍സ്റ്റേഷന്‍െറ വിഹഗവീക്ഷണത്തിനും അല്‍പം സാഹസികതക്കും താല്‍പര്യമുള്ളവര്‍ക്കായ് വെയ്റ്റി റിസോര്‍ട്ട് ഒരുക്കിയിരിക്കുന്ന റോപ് വേയിലൂടെയുള്ള കേബിള്‍ കാര്‍ സൗകര്യം ഉപയോഗപ്പെടുത്താം. താഴ്വരക്ക് കുറുകെ റോപ് വേയിലൂടെ പത്ത്...

    + കൂടുതല്‍ വായിക്കുക
  • 11പൂര്‍ണാ വന്യജീവിസങ്കേതം

    പൂര്‍ണാ വന്യജീവിസങ്കേതം

    160 കിലോമീറ്ററോളം പരന്നു കിടക്കുന്ന വന്യജീവിസങ്കേതമാണ് പൂര്‍ണാ. ഗുജറാത്തിലെ ഏറ്റവും ഘോരവനമാണിത്. മുളങ്കാടുകള്‍ നിറഞ്ഞുനില്‍ക്കുന്ന വനമധ്യത്തിലെ പ്രധാന ഗ്രാമമാണ് മഹല്‍. തെക്കന്‍ ഗുജറാത്തില്‍ പൂര്‍ണ വന്യജീവി സങ്കേതവും വന്‍സ്ദ...

    + കൂടുതല്‍ വായിക്കുക
  • 12രജത് പ്രതാപിലേക്കും ത്രിധാരയിലേക്കുമുള്ള ട്രക്കിങ്

    രജത് പ്രതാപിലേക്കും ത്രിധാരയിലേക്കുമുള്ള ട്രക്കിങ്

    ദുപ്ഘറിനു സമീപത്തെ രജത് പ്രതാപ്, ത്രിധാര വഴിയിലൂടെയുള്ള ട്രക്കിങ് പ്രസിദ്ധമാണ്. സന്ദര്‍കര്‍ കാര്യമായി വരാത്ത ശാന്തമായ ഈ വഴിയിലൂടെയുള്ള ട്രക്കിങ് അല്‍പം സാഹസികവുമാണ്.

    + കൂടുതല്‍ വായിക്കുക
  • 13സണ്‍സെറ്റ് പോയിന്‍റ്, സണ്‍റൈസ് പോയിന്‍റ്, എക്കോ പോയിന്‍റ്, ടൗണ്‍വ്യൂപോയിന്‍റ്, ഗാന്ധി �

    സണ്‍സെറ്റ് പോയിന്‍റ്: ഇവിടെയുള്ള ഗാന്ധിശിഖര്‍ പോയിന്‍റിനാല്‍ ശ്രദ്ധേയമാണ് സണ്‍സെററ് പോയന്‍റ്. സപുതാര ഹില്‍സ്റ്റേഷന്‍െറ ഇവിടെ നിന്നുള്ള കാഴ്ച ശ്വാസമിടിപ്പ് കൂട്ടുന്നതാണ്. നഗരഹൃദയത്തില്‍ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat