Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാരാഹന്‍ » കാലാവസ്ഥ

സാരാഹന്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Sarahan, India 14 ℃ Sunny
കാറ്റ്: 9 from the NE ഈര്‍പ്പം: 17% മര്‍ദ്ദം: 1017 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 8 ℃ 46 ℉ 21 ℃70 ℉
Tuesday 07 May 8 ℃ 47 ℉ 22 ℃72 ℉
Wednesday 08 May 10 ℃ 49 ℉ 23 ℃73 ℉
Thursday 09 May 10 ℃ 51 ℉ 23 ℃74 ℉
Friday 10 May 11 ℃ 51 ℉ 23 ℃73 ℉

വര്‍ഷത്തില്‍ എല്ലാ മാസവും തരക്കേടില്ലാത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യ സമയം. തണുപ്പ് കാലത്തേക്ക് സാരാഹനില്‍ കുഴപ്പമില്ലാത്ത കാലാവസ്ഥയാണെങ്കില്‍ വഴിയില്‍ മഞ്ഞുവീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ട്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് സാരാഹനിലെ വേനല്‍ക്കാലം. 10 ഡിഗ്രി മുതല്‍ 25 ഡിഗ്രി വരെയാകും ഈ സമയത്തെ താപനില.

മഴക്കാലം

ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് ഇവിടത്തെ മഴക്കാലം. താരതമ്യേന മഴ ലഭിക്കുന്ന ഈ സമയത്ത് രാത്രികള്‍ തണുപ്പേറിയവ ആയിരിക്കും.

ശീതകാലം

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ തണുപ്പുകാലം. ഹിമാചലിലെ മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് രൂക്ഷത കുറഞ്ഞ തണുപ്പ്കാലമാണ് ഇവിടെ അനുഭവപ്പെടാറ്. നാല് ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. അസ്തമയത്തിന് ശേഷം താപനില താഴാന്‍ സാധ്യതയേറെയാണ്.