മണാലി മുതല്‍ ലേ വരെയുള്ള യാത്രികരുടെ പ്രിയപ്പെട്ട ക്യാംപാണ് സാര്‍ച്ചു. ലേയില്‍ നിന്നും മനാലിക്ക് 475 കിലോമീറ്റര്‍ ദൂരമുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുളള മാസങ്ങളില്‍ ഇവിടെ ധാരാളം ആളുകള്‍ എത്തുന്നു....
സാര്ച്ചുവിലെ ഏറ്റവും മനോഹരമായ ആകര്‍ഷണങ്ങളില്‍ ഒന്നാണ് സരാപ് ചു നദി. മണാലി - ലേ ഹൈവേയുടെ അരികത്തായാണ് ഈ നദി ഒഴുകുന്നത്. പാടം വാലിയില്‍ വച്ച് ഈ നദി ദോഡ നദിയുമായി ചേരുന്നു. തുടര്‍ന്ന് ഇത് സന്‍സ്കാര്‍...