Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സരിസ്ക » ആകര്‍ഷണങ്ങള്‍
  • 01കാളിഘട്ടി

    കാളിഘട്ടി

    വനത്തിനുള്ളില്‍ കടുവകളെയും കരിമ്പുലികളെയും മറ്റും പതിവായി കാണുന്ന സ്ഥലമാണ് കാളിഘട്ട്.

    + കൂടുതല്‍ വായിക്കുക
  • 02ജയ്സാമന്ത് തടാകം

    ജയ്സാമന്ത് തടാകം

    ആല്‍വാര്‍ നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ജയ്സാമന്ത് തടാകം സ്ഥിതി ചെയ്യന്നത്. 1910ല്‍ മഹാരാജാ ജയ്സിംഗാണ് ഈ കൃത്രിമ തടാകം നിര്‍മിച്ചത്. വാട്ടര്‍ സ്പോര്‍ട്സിനടക്കം ഇവിടെ അവസരങ്ങളുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 03സരിസ്ക കൊട്ടാരം

    ആല്‍വാര്‍ രാജാവായിരുന്ന മഹാരാജാ സവായ് ജയ്സിംഗ് നായാട്ടിനത്തെുമ്പോള്‍ താമസിക്കാന്‍ വേണ്ടി നിര്‍മിച്ചതാണ് കടുവാസങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം. 1902ല്‍ നിര്‍മിച്ച ഈ കൊട്ടാരം ഇപ്പോള്‍ ലക്ഷ്വറി ഹോട്ടലാണ്. ...

    + കൂടുതല്‍ വായിക്കുക
  • 04സരിസ്ക കടുവാ സങ്കതേം

    800 സ്ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖല ഇലപൊഴിയുന്ന വരണ്ട കാടുകള്‍ക്കൊപ്പം പുല്‍മേടുകളും കൂര്‍ത്ത പാറക്കെട്ടുകളും നിറഞ്ഞതാണ്.  വേനല്‍കാലത്ത് കടുത്ത ചൂടും മഴകാലത്തും തണുത്ത കാലത്തും സുഖകരമായ കാലാവസ്ഥയും...

    + കൂടുതല്‍ വായിക്കുക
  • 05സില്‍സേര തടാകം

    സില്‍സേര തടാകം

    ആല്‍വാര്‍ ജില്ലയില്‍ ഏഴ് സ്ക്വയര്‍ കിലോമീറ്ററിലായാണ് ഈ മനോഹര തടാകം വ്യാപിച്ച് കിടക്കുന്നത്.  ആല്‍വാര്‍നഗരത്തിലേക്ക് വെള്ളമത്തെിക്കാന്‍ 1845ല്‍ മഹാരാജാ വിനയ്സിംഗാണ് തടാകം നിര്‍മിച്ചത്.

    തന്‍െറ രാജ്ഞിയായിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 06ജംഗിള്‍ സഫാരി

    ജംഗിള്‍ സഫാരി

    ജംഗിള്‍ സഫാരിയാണ് സരിസ്കയിലത്തെുന്ന സന്ദര്‍ശകന് ആവേശം പകരുന്നത്. ദേശീയ പാര്‍ക്കിലെ വൈവിധ്യമാര്‍ന്ന മൃഗങ്ങളെയും അപൂര്‍വങ്ങളായ ജൈവ സമ്പത്തുകളും കാണുന്നതിന് ജീപ്പ് സവാരി പാര്‍ക്കിന്‍െറ കവാടത്തില്‍ നിന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 07നാല്‍ദേശ്വര്‍ ക്ഷേത്രം

    നാല്‍ദേശ്വര്‍ ക്ഷേത്രം

    സരിസ്ക -ആല്‍വാര്‍ ഹൈവേയില്‍ നിന്ന് കുറച്ചുമാറി  സ്ഥിതി ചെയ്യന്ന ഈ ശിവക്ഷേത്രം 18ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്നാണ് കരുതുന്നത്. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്.

    + കൂടുതല്‍ വായിക്കുക
  • 08പ്രതാപ്ഘട്ട് കോട്ട

    പ്രതാപ്ഘട്ട് കോട്ട

    സരിസ്കക്ക് സമീപം പ്രതാപ്ഘട്ട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട സ്ഥാപിച്ചത് ആല്‍വാര്‍ നാട്ടുരാജ്യത്തിന്‍െറ സ്ഥാപകനായ മഹാരാജാ പ്രതാപ് സിംഗ് ആണ്.  മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന ഈ ഭീമന്‍...

    + കൂടുതല്‍ വായിക്കുക
  • 09ഭംഗര്‍ കോട്ട

    ഭംഗര്‍ കോട്ട

    ചരിത്രവും ഐതിഹ്യവും മിത്തുകളും ഇടകലര്‍ന്ന് സന്ദര്‍ശകരില്‍ ഭയത്തിന്‍െറ കണികകള്‍ സൃഷ്ടിക്കുന്ന ഈ കോട്ട ആല്‍വാര്‍ ജില്ലയിലാണ്. അംബര്‍ രാജ്യത്തിലെ (ഇപ്പോഴത്തെ ജയ്പൂര്‍) രാജാവും മുഗള്‍ ചക്രവര്‍ത്തി അക്ബറിന്‍െറ...

    + കൂടുതല്‍ വായിക്കുക
  • 10നീലകാന്ത് മഹാദേവ് ക്ഷേത്രസമുച്ചയം

    നീലകാന്ത് മഹാദേവ് ക്ഷേത്രസമുച്ചയം

    വന്യജീവി സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്ര സമുച്ചയാണ് നീലകാന്ത് മഹാദേവ് ക്ഷേത്രസമുച്ചയം. പ്രധാന കവാടത്തില്‍ നിന്ന് 32 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ദേശീയ സംരക്ഷിത സ്മാരകമായി...

    + കൂടുതല്‍ വായിക്കുക
  • 11വിജയ്മന്ദിര്‍ കൊട്ടാരം

    വിജയ്മന്ദിര്‍ കൊട്ടാരം

    ആല്‍വാറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യന്ന ഈ കൊട്ടാരം 1918ല്‍ മഹാരാജാ ജയ്സിംഗാണ് നിര്‍മിച്ചത്. ശില്‍പ്പചാതുരിയാല്‍ ശ്രദ്ധേയമായ ഈ കൊട്ടാരത്തില്‍ 106 മുറികളാണ് ഉള്ളത്. വിജയ്സാഗര്‍ തടാക തീരത്ത് സ്ഥിതി ചെയ്യന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 12പാണ്ഡുപോളിലെ ഹനുമാന്‍ ക്ഷേത്രം

    പാണ്ഡുപോളിലെ ഹനുമാന്‍ ക്ഷേത്രം

    രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി വിശ്വാസികളത്തെുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ഊറിയത്തെുന്ന ജലധാരയാണ്.  പാണ്ഡവര്‍ വനവാസകാലത്ത് ഇവിടെയത്തെിയെന്നും ഭീമന്‍ ഹനുമാനോട് ഇവിടെ വെച്ച്...

    + കൂടുതല്‍ വായിക്കുക
  • 13ഭര്‍തൃഹരി ക്ഷേത്രം

    ഭര്‍തൃഹരി ക്ഷേത്രം

    കടുവാസങ്കതത്തേിന് സമീപം സ്ഥിതിചെയ്യന്ന ഈ ക്ഷേത്രം രാജസ്ഥാനി  ശില്‍പ്പകലയുടെ മകുടോദാഹരണമാണ്. യോഗി ഭര്‍തൃഹരിനാഥിന്‍െറ സമാധിക്ക് മുകളില്‍ നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രം നിരവധി വിശ്വാസികളെ ആകര്‍ഷിക്കുന്നതാണ്.

    + കൂടുതല്‍ വായിക്കുക
  • 14കനക്വാരി കോട്ട

    കനക്വാരി കോട്ട

    ജയ്സിംഗ് രണ്ടാമന്‍ നിര്‍മിച്ചതാണെങ്കിലും മുഗള്‍ രാജാവ് അൗറംഗറേബ് തന്‍െറ മൂത്ത സഹോദരന്‍ ധാരാ ഷിഖോനെ തടവിലിട്ടതിലൂടെ പ്രശസ്തമായ കനക്വാരി കോട്ടയും കടുവാസങ്കേതത്തിന് ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. ബഫര്‍സോണില്‍ കുത്തനെയുള്ള കുന്നിന്‍...

    + കൂടുതല്‍ വായിക്കുക
  • 15അജബ്ഘട്ട് കോട്ട

    അജബ്ഘട്ട് കോട്ട

    ഭംഗര്‍ കോട്ട നിര്‍മിച്ച മധോസിംഗിന്‍െറ പേരമകന്‍ അജബ്സിംഗ് രജാവത്ത് 1631ലാണ് ഈ കോട്ട നിര്‍മിച്ചത്. ആല്‍വാര്‍ നഗരത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് കോട്ട സ്ഥിതി ചെയ്യുന്നത്. 1635ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri