Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സരിസ്ക » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

രാജസ്ഥാന്‍െറ വിവിധ നഗരങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ജയ്പൂരില്‍ നിന്നും ആല്‍വാറില്‍ നിന്നും സരിസ്കയിലേക്ക് പതിവായി ബസ് സര്‍വീസുകള്‍ ഉണ്ട്. ദല്‍ഹിയില്‍ നിന്ന് സരിസ്കയിലേക്ക് സ്വകാര്യ ബസ് സര്‍വീസുകളും ലഭ്യമാണ്.