Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സാരാനാഥ്

സാരാനാഥ് - ബുദ്ധന്‍റെ നാട്

23

ഇന്ത്യയിലെ പ്രശസ്തമായ നാല് ബുദ്ധമതകേന്ദ്രങ്ങളില്‍ ഒന്നാണ് സാരാനാഥ്. ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് വാരാണസിക്ക് സമീപത്തായാണ് സാരാനാഥ്. ഗൗതമബുദ്ധന്‍ തന്റെ ധര്‍മപ്രചരണം ആരംഭിച്ച സ്ഥലമാണിത്. മഹാനായ അശോക രാജാവ് സ്തൂപങ്ങളും അശോകസ്തംഭവും സ്ഥാപിച്ച സ്ഥലമാണ് സാരാനാഥ്. ഇന്ത്യയുടെ ദേശീയ ചിഹ്നത്തില്‍ നമുക്ക് നാലുസിംഹത്തലയോട് കൂടിയ ഈ അശകോസ്തംഭം കാണാം. 24 ആരക്കാലുകളോട് കൂടിയ ചക്രം ദേശീയപതാകയിലും ആലേഖനം ചെയ്തിരിക്കുന്നു.

വടക്കേ ഇന്ത്യയില്‍ ബുദ്ധമതപ്രചാരണത്തിന്റെ കഥകള്‍ പറയുന്ന നിരവധി തെളിവുകള്‍ സാരാനാഥില്‍ നടത്തിയ പര്യവേഷണങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

സാരാനാഥിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

ബി സി രണ്ടാം നൂറ്റാണ്ട് മുതലുള്ള ബുദ്ധമത പ്രതിമകളും സ്തൂപങ്ങളംു സ്മാരകങ്ങളും നിറഞ്ഞ സ്ഥലമാണ് സാരാനാഥ്. ബുദ്ധമത അനുയായികളുടെയും ചരിത്രാന്വേഷകളുടെയും പുരാവസ്തു ഗവേഷകരുടെയും ഇഷ്ട കേന്ദ്രങ്ങളില്‍ ഒന്നാണ് സാരാനാഥ്. ബുദ്ധന്‍ ധര്‍മം പാടിയ ഇവിടത്തെ ഡീര്‍ പാര്‍ക്ക് ഏറെ പ്രശസ്തമാണ്.

ചൗമണ്ടി സ്തൂപമാണ് സാരനാഥില്‍ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ച. അശോക സ്തംഭം അടക്കം നിരവധി പ്രത്യേക കാഴ്ചകള്‍ ഇവിടെയുണ്ട്. സാരാനാഥ് മ്യൂസിയം, മുളകാന്ത കുടി വിഹാര്‍, കഗ്യു ടിബറ്റന്‍ മൊണാസ്്ട്രി, തായ് ക്ഷേത്രം എന്നിവയും സാരാനാഥിലെ കാഴ്ചകളാണ്.

സാരാനാഥ് പ്രശസ്തമാക്കുന്നത്

സാരാനാഥ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സാരാനാഥ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സാരാനാഥ്

  • റോഡ് മാര്‍ഗം
    There is no route available in സാരാനാഥ്
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വാരാണസിയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിന്‍ സര്‍വ്വീസ് ഉണ്ട്. വാരാണസിയില്‍ നിന്നും ടാക്‌സിയില്‍ സാരാനാഥിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വാരാണസിയാണ് സമീപത്തുള്ള വിമാനത്താവളം. 24 കിലോമീറ്റര്‍ ദൂരമുണ്ട് സാരാനാഥില്‍ നിന്നും ഇവിടേക്ക്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat

Near by City