മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് ഭര്‍ഹൂത്ത് സ്‌തൂപം സ്ഥിതി ചെയ്യുന്നത്. പുരാതന നാഗോഡ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഈ സ്‌തൂപം. ബിസി 150ല്‍ നിര്‍മ്മിച്ച ഈ സ്‌തൂപം സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ...
സത്‌നയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ബിര്‍സിംഗ്‌പൂര്‍ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സത്‌ന ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രമാണ്. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വീര്‍സിംഗ്...
തുളസി മ്യൂസിയം ഒരു പുരാവസ്‌തു മ്യൂസിയമാണ്. സത്‌നയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ഈ മ്യൂസിയത്തിന് പ്രമുഖ സ്ഥാനമാണുള്ളത്. സത്‌നയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള രാംവന്‍ എന്ന സ്ഥലത്ത് 1977ല്‍ ആണ്...
ചാന്ദിന് ചൗകിന് സമാനമാണ് പന്നിലാല്‍ ചൗക്. സത്‌നയിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളില്‍ ഒന്നാണ് ഇവിടം. എല്ലായ്‌പ്പോഴും ഇവിടെ ഷോപ്പിംഗിന് എത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രയ്‌ക്കിടെ...
ബുദ്ധമത സ്മാരകങ്ങളില്‍ പ്രധാനപ്പെട്ട ഭര്‍ഹൂത്ത് സ്തൂപത്തെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് ഭര്‍ഹൂത്ത് ആര്‍ട്ട്ഗ്യാലറി സ്ഥാപിച്ചിരിക്കുന്നത്. ഈ സ്തൂപത്തിന്റെ...