മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും പ്രമുഖ നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും സത്‌നയിലേക്ക് സര്‍ക്കാര്‍- സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ജബല്‍പൂര്‍, ഭോപ്പാല്‍, റേവാ, അലഹബാദ്, വാരണസി തുടങ്ങിയ പ്രമുഖ നഗരങ്ങളുമായെല്ലാം സത്‌ന ബന്ധിപ്പിച്ചിട്ടുണ്ട്.