സേനാപതി നഗരത്തിനു അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാരഗ്രാമമാണ് പുരുള്‍. സേനാപതിയിലെ മറ്റു സ്ഥലങ്ങളിലെ പോലെതന്നെ ചരിത്രത്തിന്റെ സമ്പന്നത നമുക്കിവിടെയും കാണാന്‍ കഴിയും. ഈ ഗ്രാമത്തിലേക്കുള്ള യാത്ര നല്ലൊരു ദൃശ്യ വിരുന്നാണ് സന്ദര്ശകന് നല്‍കുക....
മണിപ്പൂരിലേക്കുള്ള 'പ്രവേശന കവാടം' എന്നാണ് മാവോ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ മണിപ്പൂരിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മാവോ പ്രാധാന്യമര്‍ഹിക്കുന്നു. സേനാപതി ടൌണില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മണിപ്പൂരിന്റെ...
സേനാപതിയിലെ യഥാര്‍ത്ഥ ജനജീവിതമാണ് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ മരം ഖുള്ളെന്‍ നിങ്ങളുടെ മനസ്സ് നിറയ്ക്കും. ചുറ്റുപാടുമുള്ളതില് വെച്ച് ഏറ്റവും വലുതും പഴക്കമുള്ളതുമായ ഗ്രാമമാണ് മരം ഖുള്ളെന്‍. സേനാപതി ടൌണില്‍ നിന്നും ഏകദേശം...
സേനാപതിയിലുള്ള അനവധിയായ മതങ്ങള്‍ക്ക് ഒരു പുണ്യഭൂമിയാണ് മഖേല്‍. ഇവിടം ഇങ്ങനെയാക്കിതീര്ത്ത വേട്ടക്കാരുടെ കുലത്തോടാണ് ഇവിടുത്തെ ജനത കടപ്പെട്ടിരിക്കുന്നത്. ഒട്ടനേകം ചരിത്ര സ്മാരകങ്ങള്‍ ഗ്രാമത്തില്‍ അവിടവിടെയായി കാണാം. സേനാപതിയുടെ...
സേനാപതി നഗരത്തില്‍ നിന്നും 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് യങ്ങ്ഖുള്ളെന്. മരം ഖുള്ളെനിലേത് പോലതന്നെ കഴിഞ്ഞകാല ചരിത്രമാണ് യങ്ങ്ഖുള്ളെനിലും കാണാന്‍ കഴിയുക. പ്രാചീനതയില്‍ അധിഷ്ഠിതമായ സാമൂഹ്യ സാമ്പത്തിക ജീവിതരീതിയാണ്...
സേനാപതി നഗരത്തില്‍ നിന്നും 37 കിലോമീറ്റര്‍ അകലെയാണ് ലിയായ് ഖുള്ളെന്‍ എന്നറിയപ്പെടുന്ന ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 'കടലിന്റെ മക്കള്‍' എന്നാണ് ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ അറിയപ്പെടുന്നത്. 500 വര്‍ഷങ്ങള്‍ പഴക്കമുള്ള ഇവിടുത്തെ...