Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിംല » ആകര്‍ഷണങ്ങള്‍
  • 01മനോര്‍വില്ലി മാന്‍ഷന്‍

    മനോര്‍വില്ലി മാന്‍ഷന്‍

    യൂണിവേഴ്‌സിറ്റി ഓഫ് ഹിമാചല്‍ പ്രദേശിന് സമീപത്തായാണ് മനോര്‍വില്ലി മാന്‍ഷന്‍ സ്ഥിതിചെയ്യുന്നത്. ഷിംലയിലെ പ്രധാനപ്പെട്ട ടൂറിസം ആകര്‍ഷണങ്ങളില്‍ ഒന്നാണ് മനോര്‍വില്ലി മാന്‍ഷന്‍. മനോര്‍വില്ലി മാന്‍ഷന്‍ എന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 02മൗണ്ടന്‍ ബൈക്കിംഗ്

    മൗണ്ടന്‍ ബൈക്കിംഗ്

    ഷിംലയിലെ പ്രശസ്തമായ ടൂറിസ്റ്റ് ആക്റ്റിവിറ്റികളില്‍ ഒന്നാണ് മൗണ്ടന്‍ ബൈക്കിംഗ്. നാല്‍ദേഹ്‌റ, സലോഗ്ര തുടങ്ങിയ സ്ഥലങ്ങളാണ് മൗണ്ടന്‍ ബൈക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രങ്ങള്‍. ഇവിടെ മൗണ്ടന്‍ ബൈക്കിംഗിന് പറ്റിയ...

    + കൂടുതല്‍ വായിക്കുക
  • 03ഗ്ലെന്‍

    ഗ്ലെന്‍

    ഷിംലയിലെ സിറ്റി സെന്ററായ റിഡ്ജില്‍നിന്നും നാല് കിലോമീറ്റര്‍ ദൂരത്താണ് പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ ഗ്ലെന്‍. സമുദ്രനിരപ്പില്‍ നിന്നും 1830 മീറ്റര്‍ ഉയരത്തിലാണ് പ്രകൃതിക്കാഴ്ചകള്‍ക്ക് പേരുകേട്ട ഈ പ്രദേശം. സീസില്‍ ഹോട്ടല്‍ വഴിയും...

    + കൂടുതല്‍ വായിക്കുക
  • 04ഗ്രീന്‍ വാലി

    ഷിംലയില്‍ നിന്നും കുഫ്രിയിലേക്കുള്ള വഴിയിലാണ് ഗ്രീന്‍ വാലി സ്ഥിതിചെയ്യുന്നത്. മനോഹരമായ ഈ പ്രദേശം ഫോട്ടോഗ്രഫര്‍മാരുടെ സ്വപ്‌നകേന്ദ്രം കൂടിയാണ്. ബസ് സ്റ്റാന്‍ഡില്‍ നിന്നംു ഏഴുകിലോമീറ്ററും വിമാനത്താവളത്തില്‍നിന്നും 27 കിലോമീറ്ററും ദൂരത്ത്...

    + കൂടുതല്‍ വായിക്കുക
  • 05സ്‌കാന്‍ഡല്‍ പോയിന്റ്

    മാള്‍ റോഡിനും റിഡ്ജ് റോഡിനും ഇടയില്‍ സ്ഥിതിചെയ്യുന്ന സ്‌കാന്‍ഡല്‍ പോയിന്റ് ഷിംലയിലെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണ്. സ്‌കോട്‌ലണ്ട് ചര്‍ച്ചും പഴയ ആല്‍ഫ റെസ്റ്റോറന്റുമാണ് സ്‌കാന്‍ഡല്‍ പോയിന്റില്‍...

    + കൂടുതല്‍ വായിക്കുക
  • 06സമ്മര്‍ ഫെസ്റ്റിവല്‍

    മെയ്, ജൂണ്‍ മാസങ്ങളിലാണ് ഷിംലയില്‍ സമ്മര്‍ ഫെസ്റ്റിവല്‍ ആഘോഷിക്കുന്നത്. ഷിംലയിലെ സാംസ്‌കാരിക പരിപാടികളുടെ കേന്ദ്രമായ റിഡ്ജ് ഓഫ് ഷിംലയിലാണ് സമ്മര്‍ ഫെസ്റ്റിവല്‍ കൊണ്ടാടുന്നത്. നിരവധി ആളുകളെ ഷിംലയിലേക്ക് ആകര്‍ഷിക്കുന്ന ഒരുത്സവമാണ്...

    + കൂടുതല്‍ വായിക്കുക
  • 07അണ്ണന്‍ദാലെ

    അണ്ണന്‍ദാലെ

    കനത്ത കാട്ടിനുനടുവിലെ മനോഹരമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് അണ്ണന്‍ദാലെ. അണ്ണന്‍ദാലെ എന്നറിയപ്പെടുന്ന ഈ തുറസ്സായ സ്ഥലത്താണ് കോളനിഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ക്രിക്കറ്റും പോളോയും മറ്റും കളിച്ചിരുന്നത്. 96 കിലോമീറ്ററോളം യാത്രചെയ്ത്...

    + കൂടുതല്‍ വായിക്കുക
  • 08ഗെയിറ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ്

    ഹെന്റി ഇര്‍വിന്‍ രൂപകല്‍പന ചെയ്ത മനോഹരമായ ഒരു വിക്ടോറിയന്‍ സ്മാരകമാണ് ഗെയിറ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ്. 1887 ലാണ് ഗെയിറ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ് നിര്‍മിച്ചത്. യഥാര്‍ത്ഥ ഡിസൈനോടുകൂടിത്തന്നെ...

    + കൂടുതല്‍ വായിക്കുക
  • 09ഡോര്‍ജെ ഡ്രാക് മൊണാസ്ട്രി

    ഡോര്‍ജെ ഡ്രാക് മൊണാസ്ട്രി

    കുസ്മുതിയിലെ സരസ്വതി ഗാര്‍ഡന്‍ എസ്‌റ്റേറ്റിലാണ് ഡോര്‍ജെ ഡ്രാക് മൊണാസ്ട്രി സ്ഥിതിചെയ്യുന്നത്. തിബറ്റന്‍ ഏവം ഡോര്‍ജെ ഡ്രാക് എന്നും ഇത് അറിയപ്പെടുന്നു. തിബറ്റന്‍ ബുദ്ധിസത്തിന്റെ പഴക്കം ചെന്ന സ്‌കൂളുകളിലൊന്നാണ് ഇത്....

    + കൂടുതല്‍ വായിക്കുക
  • 11സമ്മര്‍ ഹില്‍

    ഷിംല റെയില്‍വേ ലൈനിലുള്ള സമ്മര്‍ ഹില്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍നിന്നും 1283 മീറ്റര്‍ ഉയരത്തിലാണ് സമ്മര്‍ ഹില്‍. ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റി, മനോര്‍വില്‍ മാന്‍ഷന്‍...

    + കൂടുതല്‍ വായിക്കുക
  • 12ഗൂര്‍ഖ ഗേറ്റ്

    ഗൂര്‍ഖ ഗേറ്റ്

    ഷിംലയിലെ ഏറ്റവും പഴക്കം ചെന്ന ഗേറ്റ് വേകളില്‍ ഒന്നാണ് ഗൂര്‍ഖ ഗേറ്റ്. ചൌരാ മൈദാന്‍ റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിയുടെ താമസസ്ഥലമായിരുന്നു ഇവിടം. ഇപ്പോള്‍ ഇത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്...

    + കൂടുതല്‍ വായിക്കുക
  • 13സങ്കട മോചന്‍ ക്ഷേത്രം

    സമുദ്ര നിരപ്പില്‍ നിന്ന് 1975 മീറ്റര്‍ ഉയരത്തിലുള്ള ഈ ക്ഷേത്രം കാല്‍ക്ക-ഷിംല ഹൈവേയോട് ചേര്‍ന്നാണ്. ഹനുമാനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഷിംല നഗരവും, ഹിമാലയന്‍ പര്‍വ്വതങ്ങളും ഇവിടെ നിന്നാല്‍‌ കാണാം.1950 ല്‍ ഇവിടം സന്ദര്‍ശിച്ച ബാബ...

    + കൂടുതല്‍ വായിക്കുക
  • 14കാമന ദേവി ക്ഷേത്രം

    കാമന ദേവി ക്ഷേത്രം

    കാളിദേവിയെ ആരാധിക്കുന്നവരുടെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ഇത്. ആരെങ്കിലും കഷ്ടപ്പെട്ട് ഈ മലകയറിയെത്തിയാല്‍ അവര്‍ കാളിയാല്‍ അനുഗ്രഹിക്കപ്പെടുകയും, ആഗ്രഹങ്ങള്‍ സാധിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. നഗരത്തില്‍ നിന്ന് അഞ്ച് കീലോമീറ്റര്‍ ദൂരം...

    + കൂടുതല്‍ വായിക്കുക
  • 15ഗോര്‍ട്ടണ്‍ കാസില്‍

    1904 ല്‍ പണിതീര്‍ത്ത ഗോര്‍ട്ടണ്‍ കാസില്‍ ഗോതിക് നിര്‍മാണ രീതിയുടെ ഉത്തമ അടയാളമാണ്. ബ്രിട്ടീഷ് ആര്‍ക്കിടെക്ടറായിരുന്ന സര്‍ സ്വിന്‍ടണാണ് ഗോര്‍ട്ടണ്‍ കാസിലിന്റെ ശില്‍പി. ബ്രിട്ടീഷുാരുടെ വേനല്‍ക്കാല ആസ്ഥാനമായിരുന്നു...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun