പത്താന്‍കോട്ട് - സഞ്ചാര കേന്ദ്രം
പഞ്ചാബിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് പത്താന് കോട്ട്. പത്താന്‍കോട്ട് ജില്ലയുടെ ആസ്ഥാനവും ഇവിടെയാണ്. കാങ്ങ്ഗ്ര, ഡല്‍ഹൗസി പര്‍വ്വതങ്ങളുടെ താഴ്ഭാഗത്തായി സ്ഥിതി......
ഛണ്ഡിഗഢ് - ആസൂത്രിത നഗരം
തെക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ ശിവാലിക് മലനിരകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശമായ ഛണ്ഡിഗഢ് പഞ്ചാബിന്റെയും ഹരിയാനയുടെയും......
യമുന നഗര്‍ - പ്രകൃതിയുമായി ഒരു സമാഗമം
ഐശ്വര്യവും, വൃത്തിയുമുള്ള ഒരു വ്യവസായ നഗരമാണ് യമുന നഗര്‍. പ്ലൈവുഡ് നിര്‍മ്മാണമാണ് ഇവിടുത്തെ പ്രധാന വ്യവസായം. യമുന നദിയുടെ കരയിലുള്ള ഈ നഗരത്തിന്റെ ദ്രുതഗതിയിലുള്ള......
ദേവഭൂമി അഥവാ പുണ്യഭൂമിയായ ഋഷികേശ്
പുണ്യഭൂമിയായ ഋഷികേശിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ്.......
ജഗാധ്രി - ക്ഷേത്ര നഗരം
ഹരിയാനയിലെ യമുനാനഗര്‍ ജില്ലയുടെ ഇരട്ടനഗരങ്ങളുടെ ഭാഗമായ ജഗാധ്രി ഒരു പട്ടണവും ഒപ്പം മുന്‍സിപ്പല്‍ കൗണ്‍സിലുമാണ്. ഇരട്ട നഗരത്തന്റെ ഏറ്റവും പഴയഭാഗമാണിത്.......
ലുധിയാന - സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം
സത്ലജ് നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ലുധിയാനയാണ് പഞ്ചാബിലെ ഏറ്റവും വലിയ നഗരം. സംസ്ഥാനത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തെ പുതിയ നഗരം, പഴയനഗരം......
ഗംഗോത്രി - ഭാഗീരഥി മണ്ണിലിറങ്ങിയ നാട്
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗംഗോത്രി സ്ഥിതിചെയ്യുന്നത്. ഹിമാലയന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും 3750 മീറ്റര്‍......
പാനിപ്പറ്റ് - ഇന്ത്യയുടെ കൈത്തറിനഗരം
ഹരിയാനയിലെ പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമാണ് പാനിപ്പറ്റ്. ഇന്ത്യാചരിത്രത്തില്‍ നിര്‍ണായകമായ മൂന്നു യുദ്ധങ്ങള്‍ക്ക് വേദിയായ മണ്ണ് എന്ന നിലയിലാണ് പാനിപ്പറ്റിന്റെ......
കര്‍ണാല്‍ - കര്‍ണന്റെ ജന്മ സ്ഥലത്തേക്ക്
ഹരിയാനയിലെ കര്‍ണാല്‍ ജില്ലയുടെ ആസ്ഥാനമാണ് കര്‍ണാല്‍ നഗരം. കര്‍ണാല്‍ നഗരവും ജില്ലയും ചരിത്ര സ്മാരകങ്ങളാലും വിനോദ സഞ്ചാര കേന്ദ്രങ്ങളാലും......
അംബാല - ഇരട്ട നഗരം
ഹരിയാനയിലെ അംബാല ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ ചെറുപട്ടണമാണ് അംബാല. അംബാല പട്ടണത്തിന്റെ ഭൂമിശാസ്ത്രവും രാഷട്രീയവും ആയ......
പഞ്ച്കുള - കാഴ്ചകള്‍ നിറഞ്ഞ വ്യവസായ നഗരം
ഒറ്റനോട്ടത്തില്‍ -പഞ്ച്കുള ജില്ലയിലെ അഞ്ച് നഗരങ്ങളിലൊന്നായ പഞ്ച്കുള നഗരം രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച നഗരങ്ങളില്‍ (Planned City ) നഗരങ്ങളില്‍ ഒന്നാണ്.......
കുരുക്ഷേത്ര - യുദ്ധോക്കാളുടെ ഭൂമി
കുരുക്ഷേത്രയുടെ അര്‍ത്ഥം ധര്‍മ്മ ഭൂമി എന്നാണ്. ചരിത്രവും പുരാണവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കുരുക്ഷേത്ര വിനോദ സഞ്ചാരം. മഹാഭാരതത്തിലെ പാണ്ഡവരും......
മുസ്സൂറി- മലനിരകളിലെ രാജകുമാരി
ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് മുസ്സൂറി. മലനിരകളുടെ രാജകുമാരി എന്ന് അറിയപ്പെടുന്ന മുസ്സൂറി......
പട്യാല - ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ സ്വദേശം
തെക്ക് കിഴക്കന്‍ പഞ്ചാബിലെ പട്ടണങ്ങളില്‍ വലിപ്പംകൊണ്ട് മൂന്നാം സ്ഥാനത്ത് നില്ക്കുന്ന പാട്യാല സമുദ്രനിരപ്പില്‍ നിന്ന് 250 മീറ്ററിന്റെ ഉയരത്തിലാണ്......
ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍
എം മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍ എന്ന നോവല്‍ തരുന്നൊരു ദൃശ്യമുണ്ട്. ദൈവങ്ങള്‍ അലഞ്ഞുനടക്കുന്ന ഹരിദ്വാറിന്റെ തെരുവുകള്‍. അതേ,......