Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിമോഗ » ആകര്‍ഷണങ്ങള്‍
  • 01ശരാവതി വാലി വന്യജീവി സങ്കേതം

    1974 ലാണ് ഷിമോഗയിലെ ശരാവതി വാലി വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. 431 ചതുരശ്ര കിലോമീറ്ററാണ് ശരാവതി വാലി വന്യജീവി സങ്കേതത്തിന്റെ വിസ്തീര്‍ണം. വിനോദസഞ്ചാരികള്‍ക്ക് ചുറ്റിനടന്നുകാണാനായി ഒരുപാട് സൗകര്യങ്ങളും സ്ഥലങ്ങളുമുണ്ട് ഇവിടെ. നിബിഢവനത്തിലൂടെ ഒഴുകുന്ന...

    + കൂടുതല്‍ വായിക്കുക
  • 02മന്ദഗഡ്ഡെ പക്ഷിസങ്കേതം

    മന്ദഗഡ്ഡെ പക്ഷിസങ്കേതം

    പക്ഷിനിരീക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു യാത്രപോകാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മന്ദഗഡ്ഡെ പക്ഷിസങ്കേതം. തുംഗ നദിയുടെ കരയിലായാണ് നിരവധി പക്ഷികള്‍ക്ക് ആവാസ സൗകര്യമൊരുക്കുന്ന മന്ദഗഡ്ഡെ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. മന്ദഗഡ്ഡെ പക്ഷിസങ്കേതത്തിലേക്കുള്ള...

    + കൂടുതല്‍ വായിക്കുക
  • 03സേക്രഡ് ഹാര്‍ട്ട് കത്രീഡല്‍

    സേക്രഡ് ഹാര്‍ട്ട് കത്രീഡല്‍

    ഇന്ത്യയിലെ വലിപ്പം കൂടിയ പള്ളികളിലൊന്നാണ് സേക്രഡ് ഹാര്‍ട്ട് കത്രീഡല്‍. നിര്‍മാണ വൈദഗ്ദ്ധ്യത്തിന് പേരുകേട്ട ഈ പള്ളിയിലേക്ക് നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. 18.000 സ്‌ക്വയര്‍ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ നടുത്തളമാണ് സേക്രഡ്...

    + കൂടുതല്‍ വായിക്കുക
  • 04ശിവപ്പനായക്ക് പാലസ് മ്യൂസിയം

    ശിവപ്പനായക്ക് പാലസ് മ്യൂസിയം

    കര്‍ണാടകയിലെ ഷിമോഗ ജില്ല വെളളച്ചാട്ടങ്ങള്‍ക്കും പ്രകൃതിഭംഗിക്കും വന്യജീവിസങ്കേതങ്ങള്‍ക്കും മാത്രമാണ് പ്രശസ്തമെന്ന് കരുതരുത്. ചരിത്രപരമായ പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളും ഷിമോഗയിലുണ്ട്. അവയില്‍ ഏറ്റവും പ്രശസ്തമാണ് ഷിമോഗയിലെ ശിവപ്പനായക്ക് പാലസ്...

    + കൂടുതല്‍ വായിക്കുക
  • 05ഷെട്ടിഹള്ളി വന്യജീവിസങ്കേതം

    ഷെട്ടിഹള്ളി വന്യജീവിസങ്കേതം

    കര്‍ണാടക സംസ്ഥാനത്തിലെ പ്രശസ്തമായ വന്യജീവിസങ്കേതങ്ങളിലൊന്നാണ് ഷിമോഗ ജില്ലയിലെ  ഷെട്ടിഹള്ളി വന്യജീവിസങ്കേതം. 385 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു സഞ്ചാരികളുടെ പ്രിയ സ്ഥലമായ ഷെട്ടിഹള്ളി വന്യജീവിസങ്കേതം. നവംബര്‍ - ഡിസംബര്‍...

    + കൂടുതല്‍ വായിക്കുക
  • 06തുംഗ അണക്കെട്ട്

    തുംഗ അണക്കെട്ട്

    പ്രകൃതി ദൃശ്യങ്ങള്‍ ഇഷ്ടപ്പെടുന്ന കാഴ്ചക്കാര്‍ക്ക് മനോഹരമായ വിരുന്നൊരുക്കിക്കൊണ്ട് തുംഗ നദിക്ക് കുറുകെയാണ് മനോഹരമായ തുംഗ അണക്കെട്ട് പണിഞ്ഞിരിക്കുന്നത്. 535 മീറ്റര്‍ നീളമുണ്ട് ഈ അണക്കെട്ടിന്. സക്രെബായലു ആന പരിശീലന കേന്ദ്രവും ഗജാനൂര്‍ ഡാമും തുംഗ...

    + കൂടുതല്‍ വായിക്കുക
  • 07ഗദാവി പക്ഷിസങ്കേതം

    ഗദാവി പക്ഷിസങ്കേതം

    വിവിധയിനത്തില്‍പ്പെട്ട പക്ഷികളുടെ കേന്ദ്രമായ ഗദാവി പക്ഷിസങ്കേതം ഷിമോഗയിലെ ഒരു പ്രധാനപ്പെട്ട കാഴ്ചയാണ്. അപൂര്‍വ്വമായ നിരവധി പക്ഷികള്‍ ഇവിടെ അന്തേവാസികളായുണ്ട്. ജൂണ്‍ മുതല്‍ ഡിസംബര്‍ മാസം വരെ ദേശാടനക്കിളികലെത്തിച്ചേരുന്നു ഇവിടെ....

    + കൂടുതല്‍ വായിക്കുക
  • 08സക്രെബായലു ആന പരിശീലനകേന്ദ്രം

    സക്രെബായലു ആന പരിശീലനകേന്ദ്രം

    നിരവധി സഞ്ചാരികളാണ് ഷിമോഗയിലെ സക്രെബായലു ആന പരിശീലനകേന്ദ്രം കാണാനായി എത്തിച്ചേരുന്നത്. ഷിമോഗയില്‍ നിന്നും ഇവിടേക്ക് 14 കിലോമീറ്റര്‍ ദൂരമുണ്ട്. ആന പരിശീലനകേന്ദ്രത്തിന് സമീപമായുള്ള മറ്റൊരു മനോഹര കാഴ്ചയാണ് ഗജാനൂര്‍ ഡാം. അമ്മയാനകള്‍ ഉപേക്ഷിച്ച് പോയ...

    + കൂടുതല്‍ വായിക്കുക
  • 09താവരെക്കൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരി

    താവരെക്കൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരി

    ഷിമോഗയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താവരെക്കൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരി. വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. 1988 ലാണ് ഈ സഫാരി പാര്‍ക്ക് ആരംഭിച്ചത്. നിരവധി പക്ഷികളും മൃഗങ്ങളും അധിവസിക്കുന്ന...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed