Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവപുരി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഗ്രാമങ്ങളിലേക്കും അത്രയേറെ പ്രശസ്തമല്ലാത്ത പട്ടണങ്ങളിലേക്ക് വരെ ബസ്സ് സര്‍വ്വീസുകള്‍ നിലവിലുള്ളതിനാല്‍ ശിവപുരിയിലേക്ക് റോഡ് മാര്‍ഗ്ഗം നിഷ്പ്രയാസം എത്തിച്ചേരാം. ഇവിടെ നിന്ന് 128 കിലോമീറ്റര്‍ അകലെയുള്ള ഗ്വാളിയോറില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെയുള്ള ജാന്‍ സിയില്‍ നിന്നും തുടര്‍ച്ചയായി ബസ്സുകളും ടാക്സികളും ശിവപുരിയിലേക്ക് വന്നും പോയുമിരിക്കുന്നുണ്ട്.