Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സില്‍ച്ചാര്‍ » കാലാവസ്ഥ

സില്‍ച്ചാര്‍ കാലാവസ്ഥ

വര്‍ഷം മുഴുവന്‍ സഞ്ചാരയോഗ്യമായ സ്ഥലമാണ് സില്‍ച്ചാര്‍. മഴക്കാലം ഒഴിവാക്കുകയാണ് എന്നാലും നല്ലത്. വേനലും ശീതകാലവും സില്‍ച്ചാറിലെത്താന്‍ അനുയോജ്യമാണ്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് വേനല്‍ക്കാലം. 35 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ഇക്കാലത്തെ കാലാവസ്ഥ.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. താരതമ്യേന കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ 12 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി  സെല്‍ഷ്യസിനും ഇടയിലായിരിക്കും ഇക്കാലത്തെ താപനില.